Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 9, 2008

സൗദിയിലെ മലയാളികള്‍ക്ക്‌ അവസരം

സൗദിയിലെ ബ്ലോഗന്മാരായ മലയാളികള്‍ക്ക്‌ ഇതാ അവസരം


3 comments:

Anonymous said...

ബ്ലോഗിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ എന്തിന്‌ ബ്ലോഗില്‍ പോസ്‌റ്റ്‌ ചെയ്യുന്നു. ബ്ലോഗിന്‌ വായനക്കാരെ നഷ്ടപ്പെടുത്തരുത്‌

നേരന്‍ said...

സൗദിയിലെ ബ്ലോഗന്മാരായ മലയാളികളേ ഇതാ നിങ്ങള്‍ക്കൊരവസരം.

അപേക്ഷകന്റെ പേരു,
സൌദിയിലെ വിലാസം,(ഫോണ്‍ നമ്പര്‍ സഹിതം) ആദ്യം വെളിപ്പെടുത്തുക. ശേഷം ‘ഇസ്ലാമിന്റെ ജീവിത വീക്ഷണം’ എന്ന വിഷയത്തില്‍ ഒരു പ്രബന്ധമെഴുതി അയക്കുക. പ്രബന്ധം എഴുതി അയക്കുന്നതിനു മുന്‍പു കുടുംബക്കാരെയും വേണ്ടപ്പെട്ടവരെയും അറിയിക്കണം. പിന്നീട് അവസരം കിട്ടിയെന്നു വരില്ല. :)

Anonymous said...

വിവരമുള്ള ആരെങ്കിലും വിവരം അറിഞ്ഞ്‌ പ്രബന്ധമെഴുതി പേരും പ്രശസ്‌തിയും അവാര്‍ഡും നേടിക്കോട്ടെ മാഷേ... നമുക്ക്‌ ഇങ്ങനെയങ്ങ്‌ നരകവാസിയായി കഴിയാം.....

Related Posts Plugin for WordPress, Blogger...