പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ.. അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
May 5, 2008
അരിക്കു പകരം മൂത്രം
ഇപ്പോള്‍ പ്രസംഗിക്കേണ്ട സമയമല്ല,പ്രവര്‍ത്തിക്കേണ്ട സമയമാണ്. ആരാണാവോ ബുഷിന്റെ വായടപ്പിക്കുന്നത്. അയച്ചു കിട്ടിയ ഫോട്ടോ
4 comments:
:-)
bhymkhuy
the above from word veri...
ഇത്തരം ചിത്രങ്ങള്‍ പോസ്റ്റുന്നത്
ബൂലോകത്തെ സദാചാര മര്യാദകള്‍ക്ക്
നിരക്കുന്നതല്ലെന്ന് അറിയില്ലേ.
ഒഴിവാക്കിയേരു മാഷേ..
ബൂലോകത്ത് സദാചാര മര്യാദയോ?????
:) :) :)
എവിടെയാണോ ഇതൊക്കെ എഴുതപ്പെട്ടിട്ടുള്ളാത് ?
pottam kollam ketto....
boolokathum sadhajaramoo??
best wishes..
Post a Comment