Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 4, 2008

ഇന്ത്യയുടെ കുടിവെള്ളം


ഇന്ത്യയുടെ കുടിവെള്ളം
പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കിലും തിരക്കിലും ആറ്‌ പേര്‍ മരിക്കുകയും പത്ത്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രഥത്തിനടുത്ത്‌ എത്തിപ്പെടാന്‍ ജനക്കൂട്ടം മത്സരിച്ചതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്‌.
ആ ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്കിടയില്‍ സന്തോഷദായകമായ ഒരു ചിത്രം കൂടി കണ്ടു. രഥം തള്ളി ക്ഷീണതരായവര്‍ക്ക്‌ ഒരു മുസ്‌ലിം വൃദ്ധന്‍ കുടിവെള്ളം നല്‍കുന്ന ചിത്രം.
ഇന്ത്യക്കാവശ്യമായ ബഹുസ്വരതയുടെ ചിത്രം..

4 comments:

റെമിസ് രഹനാസ് | Remiz Rahnas said...

Best.
Hauluk kausar Indian Edition ??

മുന്നൂറാന്‍ said...

യഥാര്‍ഥ ഇന്ത്യ. ആരാണ് സൗഹാര്‍ദത്തിന്‍റെ ഈ ശുദ്ധ ജലത്തില്‍ മാലിന്യം വിതറാന്‍ ശ്രമിക്കുന്നത്?

കണ്ണൂരാന്‍ - KANNURAN said...

അവിചാരിതമെന്നതിനെ അവസരോചിതമെന്നു ഞാന്‍ വായിക്കുന്നു :)

മൂര്‍ത്തി said...

ഈയവസരത്തില്‍ ഇതിനു കൂടുതല്‍ അര്‍ത്ഥം തോന്നിക്കുന്നു...

Related Posts Plugin for WordPress, Blogger...