പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
2 comments:
Very good ad. keep on showing such ads.
മാഷേ, ഈ പടം 'വാട്സ് ഇന്‍ എ മാന്‍സ് മൈന്‍ഡ്' എന്നുള്ള അടിക്കുറിപ്പോടെ ഏതാണ്ട് 7-8 കൊല്ലം മുന്‍പേ ഇ-മെയില്‍ ഫോര്‍വാര്‍ഡായി കിട്ടിയിട്ടുണ്ടായിരുന്നു.. ഇവന്മാരതടിച്ചു മാറ്റിയതാ..
Post a Comment