പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ.. അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
March 15, 2007
തവളക്കാഴ്ച
മൂര്‍ ഇനത്തില്‍ പെട്ട തവളകളാണിത്. മുട്ടയിടുന്ന സീസണില്‍ ആണ് മൂര്‍ തവളയുട നിറം നീലയാകും. റന അര്‍വാലിസ് എന്നാണ് മൂര്‍ തവളകളുടെ നാമം.
2 comments:
ചിത്രം കൊള്ളാലോ..ഇതേതാസ്ഥലം....
good piece of information
Post a Comment