Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 10, 2007

എന്തു സംഭവിക്കും?

ഭൂമിയുടെ കറക്കം
30 ഇരട്ടി
വേഗത്തിലായാല്‍
എന്തു സംഭവിക്കും?

1 comment:

എം.അഷ്റഫ്. said...

ഉത്തരം ഒരാള്‍ ഫോണില്‍ പറഞ്ഞു
സാലറി 30 തവണ കിട്ടുമെന്ന്.

Related Posts Plugin for WordPress, Blogger...