Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 7, 2007

നന്ദി കാണിക്കാം

നമുക്ക് നന്ദി കാണിക്കാം
ലഭിച്ച വെള്ളത്തിനും ഭക്ഷണത്തിനും










9 comments:

വിഷ്ണു പ്രസാദ് said...

ഈശ്വരാ,വല്ലാത്ത ചിത്രങ്ങള്‍....
നീ എനിക്ക് നല്‍കിയ കനിവിന് ഞാനെങ്ങനെ നന്ദി പറയേണ്ടൂ...
പക്ഷേ ഈ കഴ്ച്ചകള്‍ എന്റെ ഉറക്കം കെടുത്തുമല്ലോ കൂട്ടുകാരാ...

അപ്പു said...

അഷ്‌റഫ്,
ഈ ചിത്രങ്ങള്‍ വല്ലാത്ത നൊമ്പരമുണ്ടാക്കുന്നു....
അതോടൊപ്പം ദൈവത്തോട് വളരെ നന്ദിയും.

അപ്പു said...

അഷ്‌റഫ്, വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നു ഈ ചിത്രങ്ങള്‍....അതോടൊപ്പം ഈശ്വരനോട് ഒത്തിരി നന്ദിയും. പക്ഷേ ഈശ്വരന്‍ ഇതൊന്നും കാണുന്നില്ലേ? ഉണ്ട്...തീര്‍ച്ചയായും ഉണ്ട്.

പതാലി said...

ho000!!!!!!!

പതാലി said...

Ho!!!!!!!!!!!!!!

കടവന്‍ said...

എന്നാണാവോ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങുന്നത്...
ദൈവത്തിനു സ്തുതി.

Anonymous said...

ഈശ്വരാ,....
നീ എനിക്ക് നല്‍കിയ കനിവിന് ഞാനെങ്ങനെ നന്ദി പറയേണ്ടൂ...

പൊയ്ത്തുംകടവന്‍ said...

ഈശ്വരാ,....
നീ എനിക്ക് നല്‍കിയ കനിവിന് ഞാനെങ്ങനെ നന്ദി പറയേണ്ടൂ...

പൊയ്തുംകടവന്‍ said...

ഈശ്വരാ,....
നീ എനിക്ക് നല്‍കിയ കനിവിന് ഞാനെങ്ങനെ നന്ദി പറയേണ്ടൂ...

Related Posts Plugin for WordPress, Blogger...