പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ.. അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
March 6, 2007
യാഹുവിനോട് പറയാനെളുപ്പം
അപരന്‍റെ തെറ്റ് കാണാനെളുപ്പം സ്വന്തം തെറ്റ് കാണുകയസാധ്യം പറയാനെളുപ്പം പകര്‍ത്താനാവില്ല തോന്നുന്നത് പറയാം നാവിന് കടിഞ്ഞാണസാധ്യം ചട്ടങ്ങളെളുപ്പം പകര്‍ത്താനാവില്ല തെറ്റുകളെളുപ്പം പാഠമാവില്ല വാങ്ങാനെളുപ്പം കൊടുക്കാനിളകില്ല വായിക്കാനെളുപ്പം പകര്‍ത്താനാവില്ല
2 comments:
ഇതു മനസ്സിലാവുന്നില്ല; എന്തു കവിതയാ... ഒന്നു വിശദീകരിക്കുമോ..?
അതു തന്നെ. പറയാനെളുപ്പം, പകര്‍ത്താനാവില്ല.
ഉത്തരാധുനികാധുനികാധുനികാധുനിക മോഡേണ്‍ വിവര സാങ്കേതിക വിദ്യാ കവിത.
Post a Comment