പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
8 comments:
santhosham aayi.All the best....
മൽബുവെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ എഴുത്തിന് മനസ്സിൽ എന്നോ കുറിച്ചിട്ട അംഗീകാരം അരങ്ങിലൂടെ ലഭിച്ചതിൽ സന്തോഷം!
മൽബുവെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ എഴുത്തിന് മനസ്സിൽ എന്നോ കുറിച്ചിട്ട അംഗീകാരം അരങ്ങിലൂടെ ലഭിച്ചതിൽ സന്തോഷം!
മൽബു നേരില്‍ കാണാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം നല്‍കി അംഗീകാരത്തിന്‍റെ ഒരു തുടക്കം ആവട്ടെ ഈ അവാര്‍ഡ്
ആശംസകള്‍ ..
അഭിനന്ദനങ്ങള്‍ ..
ഇനിയും ധാരാളം അംഗീകരങ്ങള്‍ അഷ്റഫിനു നേടാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ആശംസകളോടെ ....
അര്‍ഹിക്കുന്ന അംഗീകാരം . ആശംസകള്‍
അഭിനന്ദങ്ങള്‍..
Post a Comment