പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
6 comments:
Wish you all the best!!
Congradulation...!!!!
ആശംസകൾക്കൊപ്പം
അഭിനന്ദനങ്ങളും കേട്ടൊ ഭായ്
അഭിനന്ദനങ്ങള്‍.
ഈ അംഗീകാരം അഷറഫിനു മാത്രമല്ല മല്‍ബുവിനുംകൂടി അവകാശപ്പെട്ടതാണ്...
സത്യത്തില്‍ മല്‍ബുവാണ് താരം...
ഒരുപാടു അനുഭവങ്ങള്‍ പകര്‍ന്നു തരാനായി മല്‍ബുവിണ്റ്റേ പ്രവാസം അനന്തമായി തുടരാന്‍ ഇട വരുത്തണേ എന്ന പ്രാര്‍ത്ഥനയോടെ....
Congratulations and best wishes.
Post a Comment