പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ.. അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
April 26, 2008
ഉപ്പുരസമില്ലാത്ത ഉപ്പ്
ഉപ്പുരസമില്ലാത്ത ഉപ്പ്കൊണ്ടെന്തു കാര്യം? ചോദ്യം പുതിയതല്ല, പക്ഷെ, ചോദിച്ചതൊരു വിദേശി. പണ്ടൊരു സ്വദേശി നാവിതുരത്തപ്പോള് തള്ളിയ ഞാനിന്ന് കൊള്ളുന്നു. കാരണം, അസ്തിത്വമില്ലാതായതിന് ഉത്തരമുണ്ടീ ചോദ്യത്തില്‍ ഉപ്പുരസമുണ്ടാക്കാന് ഇനിയുള്ള ജീവിതം.
No comments:
Post a Comment