tag:blogger.com,1999:blog-72819499462698162702024-03-14T08:30:34.057+03:00മല്‍ബുM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger271125tag:blogger.com,1999:blog-7281949946269816270.post-44532191010289079302016-06-20T17:54:00.000+03:002016-06-20T17:54:58.343+03:00മന്ത്രവാദിയും മൂന്ന് സെന്റും ആറു മാസം കൊണ്ട് നാട്ടില്‍ പോകാന്‍ കഴിയുക എന്നത് ബിസിനസുകാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ലെങ്കിലും മറുനാട്ടില്‍ പണിയെടുക്കുന്ന സാദാ തൊഴിലാളിക്ക് അപൂര്‍വ സംഭവമാണ്.
മഹാഭാഗ്യവാനെന്നും നാട്ടില്‍ നല്ലോണം ഉള്ളവനെന്നും മറ്റുള്ളവരാല്‍ വിളിക്കപ്പെട്ട നൈറ്റ് ഡ്യൂട്ടിക്കാരന് മല്‍ബു അങ്ങനെ ആറു മാസം ഗള്‍ഫിലും ആറുമാസം നാട്ടിലും കഴിയുന്ന ബിസിനസുകാരന് മൊയ്തുവിനു തുല്യനായി.
ഡ്യൂട്ടി കഴിഞ്ഞെത്തി M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-7281949946269816270.post-9346377001691170692015-12-05T17:09:00.002+03:002015-12-05T17:09:27.472+03:00ഹൈദ്രോസ് വാട്ട്സപ്പ് വിരുദ്ധനായ കഥ
വൈദ്യുതി പോസ്റ്റ് പോലെ നിവര്‍ന്നു നില്‍ക്കുകയും എണ്ണയിട്ട യന്ത്രം പോലെ കര്‍മനിരതനാവുകയും ചെയ്തിരുന്ന മല്‍ബു കൂനനും നിഷ്ക്രിയനുമായതില്‍ ടെക്നോളജിക്ക് അനല്പമായ പങ്കുണ്ട്. കൂടുതല്‍ കൂടുതല്‍ സ്ലിം ആന്റ് സ്മാര്‍ട്ടിയാകുന്നുവെന്ന് അസൂയയില്ലാത്ത തരുണികള്‍ മുഖത്ത് നോക്കി പറയാറുള്ള മല്‍ബി അതിരാവിലെ മഹിളകളോടൊപ്പം നടക്കാനിറങ്ങുമ്പോള്‍ മല്‍ബുവിനെ നോക്കി പറയും.കുഞ്ഞിക്കൂനനായി ഇങ്ങനെ ഇരുന്നോ? രാവിലെ രണ്ട്M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-7281949946269816270.post-89520995907910121772015-12-05T17:03:00.002+03:002016-06-20T17:55:33.213+03:00അറബിയും പപ്പടവും
ഓഫീസില്‍നിന്നെത്തിയ മല്‍ബു കോളിംഗ് ബെല്‍ അടിച്ചുകൊണ്ടേയിരുന്നു. അകത്ത് ആളും അനക്കവുമില്ല.
അവസാനം മൊബൈല്‍ എടുത്തു വിളിച്ചപ്പോള്‍ മല്‍ബിയെ കിട്ടി.
എന്താ ബെല്ലടിക്കുന്നത് കേള്‍ക്കുന്നില്ലേ? ഡോര്‍ തുറക്കൂ.
ഇപ്പോ തുറക്കാമെന്ന് പറഞ്ഞിട്ടും കുറേനേരം ഡോര്‍ അടഞ്ഞുതന്നെ.
മുഷിഞ്ഞു തുടങ്ങിയ മല്‍ബു വീണ്ടും വിളിച്ചു ചോദിച്ചു. ഡോര്‍ തുറക്കാന്‍ എന്തേ താമസം?
ഇപ്പോ തുറക്കാം, ഈ മേശയൊന്നു നീക്കിക്കോട്ടെ.
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-7281949946269816270.post-77184408268489545262015-10-31T21:59:00.004+03:002016-06-20T17:55:48.598+03:00തേടിവന്ന ചൈനക്കാരി
നാണിയാണ് അക്കാര്യം പറഞ്ഞത്.
ഒരു ചൈനക്കാരിയും ഭര്‍ത്താവും മല്‍ബുവിനെ അന്വേഷിച്ചു വന്നിരിക്കുന്നു.
എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചിട്ടുണ്ടാകുമെന്നായി ഹൈദ്രോസ്.
ബിസിനസ് ആവശ്യാര്‍ഥം മല്‍ബു ഈയിടെ ചൈനയില്‍ പോയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ആരെങ്കിലും ആയിരിക്കും. അവിടെ ഒരു ലേഡിയാണ് എല്ലാ കാര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതെന്ന് പറഞ്ഞിരുന്നു. ഓണ്‍ലൈനില്‍ പരിചയപ്പെട്ട അവരാണ് മല്‍ബുവിനെ ബിസിനസ് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-7281949946269816270.post-42071054085797482882015-01-02T15:22:00.000+03:002015-02-09T20:32:51.124+03:00സായിപ്പ് കണ്ട കുടവയര്‍
കംപ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ചിത്രം കണ്ടപ്പോള്‍ ശരിക്കും ഐസായിപ്പോയി മല്‍ബി. ചതിയാണെന്നും വിശ്വസിക്കരുതെന്നും മല്‍ബു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, സംഭവലോകത്തുനിന്ന് അകന്നുപോയ മല്‍ബിയുടെ കാതുകളില്‍ അതൊന്നും എത്തിയില്ല.
രണ്ടുമൂന്ന് ദിവസമായി ജീവിതം തകിടം മറിച്ച അവിശ്വസനീയ സംഭവം മല്‍ബിയോടു തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് അയാള്‍. അതാകട്ടെ തുറന്നു പറയാന്‍ നിര്‍ബന്ധിതനായതുമാണ്.
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com2tag:blogger.com,1999:blog-7281949946269816270.post-49010644931189376832014-06-18T20:24:00.000+03:002014-06-18T20:32:44.812+03:00ഉമ്മക്കൊരു വിസഹാപ്പി ന്യൂസുണ്ടെന്നു പറഞ്ഞ് മല്‍ബു കയറി വന്നപ്പോള്‍ നല്ലപാതി നാട്ടിലേക്കുള്ള ഫോണിലായിരുന്നു.
ഒറ്റക്കിതൊന്നും വയ്യേ വയ്യ.
അടുക്കളയിലെ പണിയും മക്കളെ പഠിപ്പിക്കലും ഒക്കെ ചേര്‍ത്ത് പയ്യാരം പറച്ചില് തന്നെ.
അതു കേട്ടപ്പോള്‍ സര്‍പ്രൈസും കൊണ്ടുവന്ന മല്‍ബു ബോണസ് പ്രതീക്ഷിച്ച് കടം വാങ്ങിയ അയമുവിനെപ്പോലെയായി. എല്ലാ വര്‍ഷവും ബോണസ് ലഭിച്ചാല്‍ സ്വര്‍ണം വാങ്ങാറുള്ള അയമു സ്വര്‍ണ വില കുറഞ്ഞതു കണ്ടപ്പോള്‍ M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com5tag:blogger.com,1999:blog-7281949946269816270.post-30628622656322090492014-05-30T15:50:00.001+03:002014-05-30T15:50:43.399+03:00ഉസ്താദിന്റെ കത്തലടക്കല്‍
കത്തലടക്കാന്‍ വന്ന ഉസ്താദ് കടുംകൈ ചെയ്തുവെന്നാണ് മല്‍ബു പറയുന്നതെങ്കിലും അത് അത്ര വലിയ കടുംകൈയായി കേട്ടവര്‍ക്കൊന്നും തോന്നിയില്ല.
നിങ്ങള്‍ക്കൊക്കെ ചിരിച്ചാല്‍ മതീന്ന് മല്‍ബുവും.
കത്തലടക്കാന്‍ വന്നാല്‍ അടക്കീട്ട് പോയാ പോരേ, എന്തിനാ ഇമ്മാതിരി ഏര്‍പ്പാടുകളൊക്കെ എന്ന മല്ബുവിന്റെ ചോദ്യം ന്യായമാണ്. ഉസ്താദിന്റെ ഭാഗം വെച്ചുനോക്കിയാല്‍ അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്.
കത്തലടക്കുക എന്നാല്‍M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com5tag:blogger.com,1999:blog-7281949946269816270.post-82018648440371574222014-05-26T15:21:00.000+03:002014-05-26T15:21:47.014+03:00മാങ്ങാക്കൊതി
നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.
തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.
ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്കും.
ഇതാണ് ശരിക്കും കൊറോണ വൈറസ്.
കളിയാക്കണ്ട -മാസ്ക് താഴ്ത്തി മൊയ്തു പറഞ്ഞു.
കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.
പിന്നെ, പമ്പ കടന്നതു തന്നെ.
അതെന്താ?
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com4tag:blogger.com,1999:blog-7281949946269816270.post-69827791715976037792014-05-26T15:13:00.000+03:002014-05-26T15:13:43.872+03:00അഴിഞ്ഞാട്ടക്കാരി
മല്‍ബി ഉടന്‍ തറവാട്ടിലേക്ക് താമസം മാറണമെന്ന മല്ബുവിന്റെ കല്പന ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തികച്ചും അപ്രതീക്ഷിതം.എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.പറയുന്നത് മല്‍ബുവാണ്. കേള്‍ക്കുകയും അനുസരിക്കുകയുമാണ് മല്‍ബിയുടെ ഡ്യൂട്ടി.ഓഫീസിലെ പ്യൂണ്‍ പോലും ഞെട്ടിക്കുകയും കല്പിക്കുകയും ചെയ്യുമെങ്കിലും മല്‍ബുവിന് അധികാരം പ്രയോഗിക്കാനുള്ളത് മല്‍ബിയോട് മാത്രമാണ്.വീടുവെച്ച് താമസമാക്കി അഞ്ച് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com9tag:blogger.com,1999:blog-7281949946269816270.post-52425403013480046132014-05-19T21:11:00.000+03:002014-05-19T21:11:55.851+03:00കോര്‍പറേറ്റ് ലഡു
സമയം അര്‍ധ രാത്രി കഴിഞ്ഞിരുന്നു. പായസം കുടിച്ചും സൊറ പറഞ്ഞും വൈകിയതാണ്. പൊതുവെ മധുരം കുറക്കാറുള്ളതാണെങ്കിലും ചര്‍ച്ചക്കിടയില്‍ മൂന്ന് ഗ്ലാസ് അകത്തു ചെന്നത് അറിഞ്ഞില്ല. അങ്ങനെ ഇത്തിരി മന്ദിപ്പോടെയാണ് കാറില്‍ കയറിയത്.
ചര്‍ച്ചകള്‍ രസകരമായിരുന്നു.
ഓരോരുത്തുടെ ആശങ്കകള്‍, വേവലാതികള്‍.
പാക്കിസ്ഥാനിലേക്കുള്ള ട്രെയിന്‍ കണ്ടില്ലേ? പച്ച ബസ് കണ്ടില്ലേ?
ഫെയ്സ് ബുക്കില്‍ നിറഞ്ഞ ചിത്രങ്ങളെ M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com3tag:blogger.com,1999:blog-7281949946269816270.post-84999542219431932322014-05-11T15:54:00.001+03:002014-05-11T15:54:55.803+03:00ബെഡ് സ്പേസ്
അന്തേവാസികളില്‍ നാലുപേര്‍ പോയതോടെ ഫ്ളാറ്റില്‍ മല്‍ബു തനിച്ചായി.
രണ്ടു പേര് നിതാഖാത്ത് പേടിച്ച് നാട്ടിലേക്ക് മണ്ടിയതാണ്. അവര്‍ മണ്ടന്മാരാണെന്നും അതല്ല, ബുദ്ധിമാന്മാരാണെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ആളുകള്‍ക്ക് എന്തും പറയാമല്ലോ?
ചെറിയ പ്രായത്തില്‍ തന്നെ നാടണയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പ്രവാസത്തില്‍ ഇരുപതും മുപ്പതും വര്‍ഷം പിന്നിട്ടവര്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ പോയിട്ട് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com5tag:blogger.com,1999:blog-7281949946269816270.post-54819699183717319102014-05-11T15:47:00.000+03:002014-05-11T15:47:46.492+03:00ഒരു കാറും രണ്ട് സുന്ദരികളും
മന്‍ജദ്ദ വജദ
എന്ത്.. മീഞ്ചന്തയില്‍ എന്താ ഉണ്ടായത്?
കേട്ടയുടന്‍ മൊയ്തു ചാടി എഴുന്നേറ്റു ചോദിച്ചു.
അങ്ങനെയാണ് മൊയ്തു. ബ്രേക്കിംഗ് ന്യൂസിനായി ചാടി വീഴും. വട്ടക്കണ്ടി മൊയ്തുവിന് ലുങ്കി ന്യൂസ് മൊയ്തു എന്നു ഇരട്ടപ്പേര് കിട്ടാന്‍ കാരണവും അതു തന്നെ. നാടുവിട്ട പ്രവാസികള്‍ കൗതുകത്തോടെ പാടി നടക്കുന്ന പല ന്യൂസുകളുടേയും ഉറവിടം ഈ മൊയ്തുവാണ്.
മീഞ്ചന്തയും പാളയവും ഒന്നുമില്ല. മന്‍ജദ്ദ വജദ എന്നാണ് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com3tag:blogger.com,1999:blog-7281949946269816270.post-8520760193119625602014-05-04T17:23:00.000+03:002014-05-04T17:31:19.836+03:00പ്രചോദനം അരങ്ങ് കലാ സാഹിത്യവേദിയുടെ അവാര്‍ഡിനോടൊപ്പം
അതു സമ്മാനിച്ച വ്യക്തിയും എനിക്ക് ജീവിതത്തില്‍ അവിസ്മരണീയമായി.
മനക്കരുത്തിന്റെ പര്യായമായ ഒരു ഇരുമ്പുഴിക്കാരന്.
കാഴ്ചശക്തിയില്ലാതെ 27 വര്‍ഷമായി ജിദ്ദയിലെ വലിയ കമ്പനിയില്‍ ഉത്തരവാദപ്പെട്ട ജോലി നോക്കുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഉമര്‍.
കലയേയും സാഹിത്യത്തേയും പ്രണയിച്ച് പ്രവാസ ജീവിതം തുടങ്ങി ഏഴാം വര്‍ഷത്തില്‍ കാഴ്ച തിരിച്ചെടുത്ത കാരുണ്യവാന് പകരം M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-7281949946269816270.post-17248434859945563092014-05-04T17:04:00.000+03:002014-05-04T17:04:26.151+03:00എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com8tag:blogger.com,1999:blog-7281949946269816270.post-1298863209187256292014-04-15T18:25:00.000+03:002014-04-15T18:25:44.946+03:00ചോറും ബ്രോസ്റ്റും
വൈകിട്ടത്തെ ചായ കുടിക്കാന്നേരത്ത് ഊണും ബ്രോസ്റ്റും തമ്മിലൊരു തര്‍ക്കം.
ഊണാണോ അതോ ബ്രോസ്റ്റാണോ ലഞ്ചിനു കേമം? ഇതാണ് തര്‍ക്ക വിഷയം.
തര്‍ക്കം ഉടലെടുക്കാന്‍ കാരണമുണ്ടായിരുന്നു.
ലഞ്ചിന്റെ നേരത്ത് പണിസ്ഥലത്ത് കുടുങ്ങിയ മല്‍ബു നാലു മണിക്കാണ് റൂമിലെത്തിയത്. നേരെ കിച്ചണില്‍ കയറി നോക്കിയപ്പോള്‍ ചോറും കറിയും കാണാനില്ല. നാട്ടില്‍നിന്ന് കൊണ്ടുവന്ന ബീഫായിരുന്നു സ്പെഷല്‍. പക്ഷേ, എല്ലാം കാലിM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com4tag:blogger.com,1999:blog-7281949946269816270.post-77632355824690303982014-04-15T18:15:00.000+03:002014-04-15T18:21:34.071+03:00നിതാഖാത്ത് നെയ്യപ്പം
നാട്ടില്‍ പോകുന്നതു നീട്ടിവെച്ച മല്‍ബു പുതുതായി ഒത്തുകിട്ടിയ ഒരു കട ശരിപ്പെടുത്തുന്ന തിരക്കിലായിരുന്നു.
അതിരാവിലെ തന്നെ മല്‍ബി വിളിച്ചു ചോദിച്ചു.
വരല് നീട്ടി അല്ലേ. എത്രയോ പേരെ അവിടെ നിതാഖാത്ത് പിടിച്ച് നാട്ടിലേക്ക് വിടുന്നു. നിങ്ങളെ അതും പിടിക്കുന്നില്ലല്ലോ?
നീ ടീവീല് കാണുന്നതുപോലെ നിതാഖാത്തെന്നു പറഞ്ഞാല്‍ ആളുകളെ പിടിച്ചു വിഴുങ്ങുന്ന ജീവിയൊന്നുമല്ല. ശരിക്കും പറഞ്ഞാല്‍ നിതാഖാത്ത് ഒരു M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-7281949946269816270.post-17167135794863557322014-04-07T09:00:00.002+03:002014-04-07T09:00:31.118+03:00സന്തോഷം പങ്കുവെക്കാനുണ്ട്M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com6tag:blogger.com,1999:blog-7281949946269816270.post-22572231366156552032014-03-15T16:29:00.000+03:002014-03-15T16:29:59.138+03:00ഒരു കെട്ടുകഥ
പത്താം തരം പാസായതിനുശേഷം കംപ്യൂട്ടര്‍ പോലും പഠിക്കാന്‍ നില്‍ക്കാതെ കടല്‍ കടന്ന മല്‍ബു നാട്ടില്‍ ഡോക്ടറാകാന്‍ പഠിക്കുന്ന പെണ്ണിനെ കല്യാണം ആലോചിച്ചത് ചരിത്ര സംഭവമായി.
പണമുണ്ടെങ്കില്‍ എന്തും ആകാമെന്ന് ചിലര്‍ വ്യാഖ്യാനിച്ചു തുടങ്ങുമ്പോഴേക്കും സംഗതി മാറിമറിയുകയും ചെയ്തു.
പേരുകേട്ട തറവാട്ടിലെ സിമന്റും കമ്പിയും വില്‍ക്കുന്ന മൊയ്തു മുതലാളിയുടെ ഏക മകളെ ചോദിക്കാനാണ് ഗള്‍ഫ് പണത്തിന്റെ M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com15tag:blogger.com,1999:blog-7281949946269816270.post-78270792088574753892014-02-08T20:37:00.000+03:002014-02-08T20:37:05.321+03:00ബച്ചന് മൊയ്തുവിന്റെ പല്ല്
മല്‍ബുകള്‍ക്കിടയില്‍ ഗ്ലാമര്‍ താരമാണ് ബച്ചന് മൊയ്തു. നീണ്ട ശരീരം കടല്‍ കടന്നശേഷം വെളുത്തു തുടുത്തപ്പോള്‍ ആളുകളിട്ട പേരാണ് ബച്ചന്. ലുക്കില്‍ മാത്രമല്ല മൊയ്തുവിന് ഗ്ലാമറെന്ന് ആരും സമ്മതിക്കും.
പതിനഞ്ച് വര്‍ഷത്തെ പ്രവാസം സമര്‍ഥമായി ഉപയോഗിച്ചയാള്‍ എന്നതാണ് മൊയ്തുവിന്റെ ഗ്ലാമര്‍ പ്ലസ്.
കാണുന്നവരോടൊക്കെ മൊയ്തു പറയും. നമ്മള് മടങ്ങിപ്പോകേണ്ടവരാണ്, എന്തേലും സേവ് ചെയ്യണം കേട്ടോ?
എന്തു സേവ് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com15tag:blogger.com,1999:blog-7281949946269816270.post-90016808227067433032014-02-01T16:39:00.000+03:002014-02-01T16:39:26.575+03:00സുനിയുടെ വിളി
ഫോണ്‍ എടുക്കൂലെങ്കില് സൈലന്റാക്കി വെച്ചിട്ട് വേണം ഉറങ്ങാന്‍ കിടക്കാന്‍.
കട്ടിലില്‍നിന്ന് ചാടിയെഴുന്നേറ്റ മൊയ്തുവിന്റെ വരവും പിടിച്ചൊരുതള്ളും ഒന്നിച്ചായിരുന്നു.
ആ തള്ളില്‍ ഉണരാത്ത ഉറക്കക്കാരനുണ്ടാവില്ല.
പുലര്‍ച്ചെ നാല് മണിയേ ആയിട്ടുള്ളൂ. ഫോണ്‍ നോക്കിയപ്പോള്‍ മൂന്നു നാല് മിസ്ഡ് കോള്‍ കിടക്കുന്നു.
അയ്യോ ഇത്രേം അടിച്ചോ. ഞാന്‍ ഒന്നും കേട്ടില്ലല്ലോ?
എങ്ങനെ കേക്കും. അമ്മാതിരിയല്ലേ ഉറക്കം. M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com9tag:blogger.com,1999:blog-7281949946269816270.post-10912976974964121392013-12-23T14:26:00.000+03:002013-12-23T14:26:23.077+03:00താങ്ക് യൂ ആമിനാത്ത
മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും കഫീല്‍ പുറത്തുവന്നില്ല.
കാത്തിരുന്നു മടുത്ത മല്‍ബുവിന് അസ്വസ്ഥത വര്‍ധിച്ചു.
ഇയാളിത് എവിടെ പോയി? ഒരു പാസ്പോര്‍ട്ട് എടുത്തു വരാന്‍ ഇത്രയധികം സമയമോ? രണ്ടാം നിലയിലെ ഫ്ളാറ്റിനു മുന്നിലെത്തി രണ്ടു മൂന്ന് തവണ ബെല്ലടിക്കാന്‍ തുനിഞ്ഞെങ്കിലും കൈ തനിയെ താണു.
കഫീലിനു ദ്വേഷ്യം വന്നാല്‍ എല്ലാം കുളമാകും. മൊബൈലില്‍ വിളിക്കുന്നതുപോലും ഇഷ്ടമില്ലാത്തയാളാണ്. M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com4tag:blogger.com,1999:blog-7281949946269816270.post-76050900968820449752013-12-18T20:16:00.000+03:002013-12-18T20:16:04.434+03:00വെറുതെയല്ല സോഫ
രണ്ടു മാസത്തെ പരോളിനു പോയ ഒരാള്‍ക്ക് ഒരു മാസം നീട്ടിക്കിട്ടുകയെന്ന് പറഞ്ഞാല്‍ അതൊരു ചെറിയ സംഭവമല്ല.
ലോട്ടറിയടിച്ചല്ലോ എന്നായിരുന്നു മല്‍ബിയുടെ ഉടന്‍ പ്രതികരണം. അതു കേട്ടപ്പോള്‍ ഉമ്മാ ഇതുവരെ ലോട്ടറി എടുത്തിട്ടുണ്ടോ എന്നായി മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്റെ സംശയം.
രണ്ടു വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അവധി ദിവസങ്ങള്‍ പോകുന്നയാള്‍ക്ക് പരോളാണെങ്കിലും സ്വീകരിക്കുന്നവര്‍ക്ക് അതൊന്നും ആലോചിക്കാന്‍ M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com8tag:blogger.com,1999:blog-7281949946269816270.post-22110081860375961952013-12-07T19:56:00.001+03:002013-12-07T19:56:23.595+03:00ഓട്ടി മൊയ്തു
കമ്പനിക്കുവേണ്ടി രാവുംപകലും ചത്തു പണിയെടുക്കുന്ന ഒ.ടി മൊയ്തു ഒരു പൊട്ടനല്ല. പൊട്ടന് മല്‍ബു, പാവം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് എല്ലാവര്ക്കും തിരുത്തേണ്ടി വന്നു. ഒറ്റത്തെങ്ങില്‍ എന്ന കുടുംബപ്പേരിന്റെ ചുരുക്കമാണ് ഒ.ടിയെങ്കിലും പിന്നീട് അതിന് പല മല്‍ബുകളുടേയും സ്വപ്നമായ സാക്ഷാല്‍ ഓട്ടിയാകാനുള്ള ഭാഗ്യമുണ്ടായി.
എയര്‍പോര്‍ട്ടീന്ന് കമ്പനിയിലേക്ക് കമ്പനീന്ന് M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com9tag:blogger.com,1999:blog-7281949946269816270.post-56650857171680715502013-11-22T18:49:00.000+03:002013-11-22T18:49:48.035+03:00അടവുജീവിതം
നയാ പൈസ ഇല്ലാ, കയ്യില്‍ നയാ പൈസയില്ലാ..
ബാത്ത്റൂമില്‍നിന്ന് പതിവില്‍ കവിഞ്ഞ ശബ്ദത്തിലാണ് മല്ബുവിന്റെ പാട്ട്. ഈയടുത്ത ദിവസങ്ങളില്‍ നാവിന് തുമ്പത്തുനിന്ന് ഈ പാട്ട് മാറിയിട്ടേയില്ല. ബാച്ചിലര്‍ ഫ്ളാറ്റില്‍
കൂട്ടംകൂടിയിരുന്ന് ടി.വി കാണുമ്പോഴും കാരംസ് കളിക്കുമ്പോഴും മല്‍ബു അറിയാതെ പാടും.
പാടുപെട്ടുള്ള പാട്ടിന് മധുരമില്ലെങ്കിലും അടുത്തിരിക്കുന്ന മൊയ്തു താളമിടും. പക്ഷേ പാട്ടിലെ അടുത്ത M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com20tag:blogger.com,1999:blog-7281949946269816270.post-38116929630867940862013-11-05T19:33:00.000+03:002013-11-05T19:33:12.788+03:00എമര്‍ജന്‍സി
പല ദേശ ഭാഷക്കാരാല്‍ തിങ്ങി നിറഞ്ഞിരിക്കയാണ് ഹാള്‍. അതിനിടയില്‍ സീറ്റ് തരാക്കിക്കൊടുത്ത മല്‍ബുവിനോട് വന്നിരുന്ന മല്‍ബു ചോദിച്ചു:
ഈ കാണുന്നവരെല്ലാം നക്കലിനു വന്നവര്‍ തന്നെയാണോ?
നക്കല്‍ അല്ല, നഖ്ല് മഅലൂമാത്ത്.
ആഗതന് വിട്ടുകൊടുത്തില്ല. നക്കല്‍ എന്നും പറയാം. പഴയ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ പുതിയ പാസ്പോര്‍ട്ട് നക്കിയെടുക്കുകയാണല്ലോ?
സമ്മതിച്ചിരിക്കുന്നു. അപാര ബുദ്ധി തന്നെ. വ്യാഖ്യാന പാടവം.
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com8