tag:blogger.com,1999:blog-7281949946269816270.post9080097805761745017..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: അരങ്ങേറ്റംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger18125tag:blogger.com,1999:blog-7281949946269816270.post-28634044147029649502012-09-25T21:00:10.319+03:002012-09-25T21:00:10.319+03:00ഉറൂബ് ഒക്കെ പറഞ്ഞു വെര്‍തെ ആളെ പേടിപ്പിക്കല്ല...ഉറൂബ് ഒക്കെ പറഞ്ഞു വെര്‍തെ ആളെ പേടിപ്പിക്കല്ലേ ......karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75238830305731287192012-09-24T10:00:36.535+03:002012-09-24T10:00:36.535+03:00പാതി വഴി പിന്നിട്ടു നില്ക്കുകയാണല്ലേ .....യാത്ര ത...പാതി വഴി പിന്നിട്ടു നില്ക്കുകയാണല്ലേ .....യാത്ര തുടരൂ....നല്ല എഴുത്ത്....ആശംസകള്‍. .... അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-68139860547639033912012-09-16T07:22:23.908+03:002012-09-16T07:22:23.908+03:00ചടുലമായ ഭാഷ കഥക്ക് വേറിട്ടൊരു വായനാസുഖം നല്കുന്നു...ചടുലമായ ഭാഷ കഥക്ക് വേറിട്ടൊരു വായനാസുഖം നല്‍കുന്നുണ്ട്.തുടരുക.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-68343588974732966782012-09-14T15:15:41.577+03:002012-09-14T15:15:41.577+03:00അപ്പൊ തുടരുമ്പോള്‍ കാണാം അപ്പൊ തുടരുമ്പോള്‍ കാണാം Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-90112514354879349322012-09-11T16:18:36.302+03:002012-09-11T16:18:36.302+03:00kathirikkanam ennalle...?koodaathe pattillallo.ath...kathirikkanam ennalle...?koodaathe pattillallo.athramelishtayippoyille...congra....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-34885880920092008202012-09-11T08:16:54.794+03:002012-09-11T08:16:54.794+03:00സിഗരട്ട് കുറ്റി വരട്ടെ എന്നിട്ടാകാം കയ്യടിക്കല്‍.....സിഗരട്ട് കുറ്റി വരട്ടെ എന്നിട്ടാകാം കയ്യടിക്കല്‍.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-86979983060029763462012-09-10T20:35:50.174+03:002012-09-10T20:35:50.174+03:00ദെന്താ പതിവില്ലാതെ ഇങ്ങനെ പകുതിക്ക് നിര്തീത്...?
ദെന്താ പതിവില്ലാതെ ഇങ്ങനെ പകുതിക്ക് നിര്തീത്...?
സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-37158934064464721692012-09-10T08:54:31.049+03:002012-09-10T08:54:31.049+03:00മല്ബുവിന്റെ എഴുത്ത് എന്നും ഒരു നൊസ്റ്റാള്‍ജിക് ...മല്ബുവിന്റെ എഴുത്ത് എന്നും ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് നല്കുന്നവയാണ്..
പ്രത്യേകിച്ച് പ്രവാസികള്‍ അഥവാ പ്രയാസികള്‍ക്ക്..
മല്ബുവിന്റെ ഈ അനുഭവങ്ങളെല്ലാം ഒരിക്കലെങ്കിലും ഓരോ പ്രവാസിയും അനുഭവിച്ചതാണ്..
അല്ലെങ്കില്‍ ഇന്നോ നാളെയോ അനുഭവിക്കാനുള്ളതാണ്..

ഏതായാലും ഈ അരങ്ങേറ്റവും പതിവ് പോലെ
കലക്കി..
കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി..!

ഹൃദ്യാശംസകള്‍...മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-81444710830110412942012-09-09T17:38:04.680+03:002012-09-09T17:38:04.680+03:00മുടങ്ങാതെ മല്‍ബു എഴുതുന്ന അഷ്റഫ് പുതിയ
വിഷയങ്ങള്‍...മുടങ്ങാതെ മല്‍ബു എഴുതുന്ന അഷ്റഫ് പുതിയ
വിഷയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതു പോലെ തന്നെ
പ്രസിദ്ധീകരണ ശൈലിയിലും മാറ്റം വരുത്തി പാരഗ്രാഫുകള്‍ കൂട്ടി വയനാ സുഖം നല്‍കുന്നുതോടൊപ്പം
അടുത്ത ആഴ്ചയ വരെ (അടുത്ത ദിവസത്തെ കണ്ണീര് സീരിയലിന്റെ ആകാംക്ഷയുള്ള ഭാഗം കാണാന്‍ പെട്ടെന്ന് ഉറങ്ങി മണിക്കൂറിനെ കുറക്കാന്‍
ശ്രമിക്കുന്ന വീട്ടമ്മമാരെ പോലെ)
ആകാംക്ഷയോടെ കാത്തിരുത്തുന്നു a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-17649554498781488842012-09-09T17:33:36.550+03:002012-09-09T17:33:36.550+03:00This comment has been removed by the author.a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-91216487770995096252012-09-09T15:00:31.286+03:002012-09-09T15:00:31.286+03:00ഉം..കൊള്ളാം,
തുടരട്ടെ,,!
ആശംസകളോടെ..,പുലരിഉം..കൊള്ളാം,
തുടരട്ടെ,,!
ആശംസകളോടെ..,പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-24127685555973421282012-09-09T12:22:16.631+03:002012-09-09T12:22:16.631+03:00മല്‍ബു ചുവടു ഒന്ന് മാറ്റി
ചവുട്ടുകയാണ് അല്ലെ?കൊ...മല്‍ബു ചുവടു ഒന്ന് മാറ്റി
ചവുട്ടുകയാണ് അല്ലെ?കൊള്ളാം
ഇങ്ങനെ പോരട്ടെ..ആശംസകള്‍... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-57060458154699313522012-09-09T10:25:01.340+03:002012-09-09T10:25:01.340+03:00പഹയാ വേകം പറ, അല്ലെങ്കിൽ ഉണ്ടല്ലൊ ഹുംപഹയാ വേകം പറ, അല്ലെങ്കിൽ ഉണ്ടല്ലൊ ഹുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-76448460323968260042012-09-09T07:27:00.127+03:002012-09-09T07:27:00.127+03:00എച്മുക്കുട്ടി, മുകില്‍
ഒരു ശ്രമം നടത്തിനോക്കട്ടെന്...എച്മുക്കുട്ടി, മുകില്‍
ഒരു ശ്രമം നടത്തിനോക്കട്ടെന്നേ.
നിങ്ങളുടെ വരവ് തന്നെയാണ്
പ്രചോദനം.
എച്മുക്കുട്ടിയെ പോലെ വിഷയധാരാളിത്തമില്ലാത്തവരുടെ ഒരു അഭ്യാസമായി കണ്ടാല്‍ മതി.
സന്തോഷം.
അഹ്്മദ് ഭായിക്കും മിനിക്കും
പരിഗണനക്ക് നന്ദി.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-38598633273118919722012-09-09T06:46:29.877+03:002012-09-09T06:46:29.877+03:00ഇതുപോലെ എഴുതിയത് വായിക്കുമ്പോൾ വളരെ സന്തോഷം തോന്നു...ഇതുപോലെ എഴുതിയത് വായിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. നന്നായി എഴുതുന്ന പലരും ബ്ലോഗെഴുത്ത് നിർത്തിയെങ്കിലും താങ്കളുടെ ബ്ലോഗ് ആ കുറവ് പരിഹരിക്കുന്നുണ്ട്. അരങ്ങേറ്റം തുടങ്ങിയത് നന്നായി, ഇനി അരങ്ങ് വാഴുക,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-84911491452989470892012-09-09T05:04:11.159+03:002012-09-09T05:04:11.159+03:00അടുത്തതില്‍ എഴുതിയാല്‍ പോരെ?അടുത്തതില്‍ എഴുതിയാല്‍ പോരെ?Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-52668014506075131862012-09-09T05:00:10.252+03:002012-09-09T05:00:10.252+03:00ithu sariyaayilla! tv serialukareppole patippanall...ithu sariyaayilla! tv serialukareppole patippanalle pani. rasam pidichu vaayichu vannatha. sari appo aduthathil kanam. മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-4184635843679780302012-09-08T22:11:31.146+03:002012-09-08T22:11:31.146+03:00അപ്പോ സസ്പെന്സിലിട്ടിരിക്കയാണല്ലേ? എന്നാല്‍ പിന്ന...അപ്പോ സസ്പെന്സിലിട്ടിരിക്കയാണല്ലേ? എന്നാല്‍ പിന്നെ അടുത്ത പോസ്റ്റിനായി കാത്തിരിക്കാം......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com