tag:blogger.com,1999:blog-7281949946269816270.post8050078192388222435..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: ബാക്കിയാവുന്ന ചോദ്യങ്ങള്‍M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger20125tag:blogger.com,1999:blog-7281949946269816270.post-37452019988888664292012-01-19T00:26:13.415+03:002012-01-19T00:26:13.415+03:00മൽബുവും,നായയുടെ വാലും ഒരുപോലെയാണ് കേട്ടൊ ഭായ്
പന്ത...മൽബുവും,നായയുടെ വാലും ഒരുപോലെയാണ് കേട്ടൊ ഭായ്
പന്തീരാണ്ട് കാലം കുഴലിലിട്ടാലും നേരാവില്ലെങ്കിലും പിന്നേയും കുഴലിലിടും Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-22743196441602785552012-01-16T16:33:52.332+03:002012-01-16T16:33:52.332+03:00ഈയിടെ എവിടെയോ വായിച്ചു ...
പട്ടിയുടെ വാല് നൂറു കൊല...ഈയിടെ എവിടെയോ വായിച്ചു ...
പട്ടിയുടെ വാല് നൂറു കൊല്ലം കുഴലില്‍ ഇട്ടാല്‍ /??
പട്ടി ചാവും അത്ര തന്നെ . കാരണം പട്ടി പത്തോ പന്ത്രണ്ടോ കൊല്ലമേ ജീവിക്കുള്ളൂ എന്നാത്രെ കണ്ടു പിടുത്തം ..

പക്ഷെ മല്ബുമാരെ കുഴലിലിട്ടാലും അവര്‍ പിന്നെയും വളഞ്ഞു കൊണ്ട് തന്നെ ... പാവം ഇനിയെങ്കിലും ശ്രദ്ധിക്കുകവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-89241432165992837762012-01-14T12:36:32.114+03:002012-01-14T12:36:32.114+03:00@കുഞ്ഞുമയില്‍പീലി...
പലരുടേയും അനുഭവം. കുഴലുകള്‍ ...@കുഞ്ഞുമയില്‍പീലി...
പലരുടേയും അനുഭവം. കുഴലുകള്‍ കബളിപ്പിച്ച ജീവിതങ്ങളെമ്പാടുമുണ്ട് ചുറ്റും.
@അഭിഷേക്,
മോഹമോ അതിമോഹമോ ജാഗ്രത നഷ്ടപ്പെടുത്തി
@സ്വലാഹ്
അതെ, റിയാല്‍ വരില്ല. നാടും വീടും വിട്ട് കഷ്ടപ്പെട്ട് നേടിയത് കുഴലില്‍ കളഞ്ഞു.
@മുഹ്യുദ്ദീന്‍
കണ്ടാലും കൊണ്ടാലും പഠിക്കുന്നില്ല, നമ്മള്
@ അനുരാഗ്
എല്ലാവര്ക്കും നന്ദി. വരവിനും എഴുത്തിനും.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-39364436697951200412012-01-12T19:04:28.451+03:002012-01-12T19:04:28.451+03:00ഇത് ശെരിക്കും അനുഭവ കഥയാണോ സങ്കടകരം തന്നെ ..ആശംസകള...ഇത് ശെരിക്കും അനുഭവ കഥയാണോ സങ്കടകരം തന്നെ ..ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-24047002674094983972012-01-12T18:59:55.755+03:002012-01-12T18:59:55.755+03:00kuzhalukal oothippovathe nokkiyille
aasamsakalkuzhalukal oothippovathe nokkiyille
aasamsakalഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-24838712417495694022012-01-12T09:29:24.322+03:002012-01-12T09:29:24.322+03:00റിയാല്‍, റിയാല്‍ എന്നു പറഞ്ഞാല്‍ വായില്‍നിന്ന് റിയ...റിയാല്‍, റിയാല്‍ എന്നു പറഞ്ഞാല്‍ വായില്‍നിന്ന് റിയാല്‍ പുറത്തുവരുമോ? :)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-56087960365237797902012-01-11T13:49:59.857+03:002012-01-11T13:49:59.857+03:00വ്യക്തമായ സന്ദേശം നല്കുന്ന കഥവ്യക്തമായ സന്ദേശം നല്കുന്ന കഥMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-54592308602435174192012-01-10T13:16:43.865+03:002012-01-10T13:16:43.865+03:00കൊള്ളാം നന്നായി എഴുതകൊള്ളാം നന്നായി എഴുതAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-8068102546631658552012-01-09T22:24:08.416+03:002012-01-09T22:24:08.416+03:00@എന്റെ ലോകം
ശരിയാണ്, ഞങ്ങളുടെ ലോകം ഇങ്ങനെ തന്നെയാണ...@എന്റെ ലോകം
ശരിയാണ്, ഞങ്ങളുടെ ലോകം ഇങ്ങനെ തന്നെയാണ്. ഏതു നിമിഷവും മടങ്ങേണ്ടി വരുമെന്ന ആശങ്കയില്‍ എവിടെയങ്കിലും ഇത്തിരി വരുമാനം കിട്ടുമെന്ന് കാണുമ്പോള്‍ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ അവിടെ കൊണ്ടു പോയി നിക്ഷേപിക്കുന്നു. വല വിരിച്ചതായിരുന്നുവെന്ന് അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. നന്ദി
@പ്രദീപ്
സങ്കടം തന്നെയാണ് കാര്യം. സ്വരൂപിച്ചതു മുഴുവന്‍ നഷ്ടപ്പെട്ടതിനോടൊപ്പം കടക്കാരനായും M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-89279926090909644312012-01-09T21:31:33.035+03:002012-01-09T21:31:33.035+03:00കുഴലൂത്തു നന്നായി!. മല്ബൂസ് ഇനിയെങ്കിലും ശ്രദ്ധിക...കുഴലൂത്തു നന്നായി!. മല്ബൂസ് ഇനിയെങ്കിലും ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-80981969947134288252012-01-09T21:08:28.392+03:002012-01-09T21:08:28.392+03:00കൊള്ളാം നന്നായി എഴുതി .വായിച്ചു കഴിഞ്ഞപ്പോള്‍ സങ്...കൊള്ളാം നന്നായി എഴുതി .വായിച്ചു കഴിഞ്ഞപ്പോള്‍ സങ്ങടം തോന്നിപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-45741740775284295872012-01-09T19:55:33.250+03:002012-01-09T19:55:33.250+03:00കഷ്ടം തന്നെ ...മല്ബുവിന്റെ കാര്യം...
പ്രഭന് പറഞ...കഷ്ടം തന്നെ ...മല്ബുവിന്റെ കാര്യം...
പ്രഭന് പറഞ്ഞതില്‍ രണ് ഉണ്ട്
കാര്യം..ഹ..ഹ...

ചെറിയ കുറിപ്പുകളിലൂടെ ഇത്ര മനോഹരം
ആയി ഒരു പ്രവാസിയുടെ ജീവിതം നര്‍മവും
ഗൌരവും ചേര്‍ത്തു അവതിരിപ്പിക്കുന്ന അഷ്റഫ്നു
അഭിനന്ദനങ്ങള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-91100891913115061782012-01-09T17:23:13.272+03:002012-01-09T17:23:13.272+03:00@ഫൈസല്‍
അപ്പോള്‍ നിങ്ങളുടെ അടുത്ത് ചില കത്തിവിദ്യക...@ഫൈസല്‍
അപ്പോള്‍ നിങ്ങളുടെ അടുത്ത് ചില കത്തിവിദ്യകളൊക്കെ ഉണ്ടല്ലോ. രക്ഷിച്ചാ മതി. അതാ ഒരു സമാധാനം . വിശ്വാസം. വിശ്വാസമല്ലേ എല്ലാം.
@എച്മുക്കുട്ടി
പണം കായ്ക്കുന്ന മരം എന്നാണല്ലോ ഗള്ഫകാരെ കുറിച്ചുളള നാട്ടുവിചാരം. എത്രയെത്ര കടമ്പകളാണ് ഓരോ മല്‍ബുവും കടക്കുന്നതെന്ന് ഇവിടെ വന്നതു കൊണ്ട് അറിയാന്‍ പറ്റി.
@പ്രഭന് കൃഷ്ണന്.
പ്രതീക്ഷകളാണ് ഓരോ മല്‍ബുവിനേയും ജീവിപ്പിക്കുന്നത് M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75148312642432041552012-01-09T16:37:18.669+03:002012-01-09T16:37:18.669+03:00സ്വന്തം അനുഭവം അല്ലല്ലോ അല്ലെ? പറഞ്ഞ് കേട്ടതാവും എ...സ്വന്തം അനുഭവം അല്ലല്ലോ അല്ലെ? പറഞ്ഞ് കേട്ടതാവും എന്ന് തോന്നുന്നു. എന്തായാലും നമ്മുടെ ഒക്കെ ഒരു യോഗം...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-81791613944089756572012-01-09T13:42:01.019+03:002012-01-09T13:42:01.019+03:00ശരിക്ക് സംഭവിച്ചതാണോ..?
കഷ്ടം,കുറച്ചു കൂടി ശ്രദ്ധി...ശരിക്ക് സംഭവിച്ചതാണോ..?
കഷ്ടം,കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു...സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-58287236252339503832012-01-09T13:19:21.642+03:002012-01-09T13:19:21.642+03:00അത്യാഗ്രഹം അല്ലാതെന്ത് .............?അത്യാഗ്രഹം അല്ലാതെന്ത് .............?Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-23683417038337777662012-01-09T12:58:30.293+03:002012-01-09T12:58:30.293+03:00ചില മല്ബുമാരെ കൊണ്ട് കുഴലു(കാര്‍ )നേരെയാകും.... എ...ചില മല്ബുമാരെ കൊണ്ട് കുഴലു(കാര്‍ )നേരെയാകും.... എന്നാലും മല്‍ബുകള്‍ നന്നാവില്ല...

സ്നേഹാശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-55430978432252765112012-01-09T08:24:52.055+03:002012-01-09T08:24:52.055+03:00എത്രകാലം “കുഴലില്‍” ഇട്ടാലും..മല്ബുമാര് നേരെയാകു...എത്രകാലം “കുഴലില്‍” ഇട്ടാലും..മല്ബുമാര് നേരെയാകുന്നില്ലല്ലോ..!!
പാവം മല്‍ബു..!

ആശംസകളോടെ....Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-45619959560785800712012-01-09T07:37:27.250+03:002012-01-09T07:37:27.250+03:00അയ്യോ! മൽബു. സങ്കടം വരുന്നു. കാശില്ലാത്ത ഗതികേട് ഭ...അയ്യോ! മൽബു. സങ്കടം വരുന്നു. കാശില്ലാത്ത ഗതികേട് ഭയങ്കരാണ്. എന്നാലും കുഴലുകാർ മൽബൂനെ ഇങ്ങനെ വേല വെച്ചല്ലോ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-20048563336757980212012-01-08T21:37:22.941+03:002012-01-08T21:37:22.941+03:00കുഴലുകാര്‍ കാണേണ്ട ഈ "മല്‍ബുവിനെ" ,,കൊട...കുഴലുകാര്‍ കാണേണ്ട ഈ "മല്‍ബുവിനെ" ,,കൊട്ടെഷന് കൊടുക്കും ട്ടോ ....ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com