tag:blogger.com,1999:blog-7281949946269816270.post5402278170875460757..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: കറുത്ത സുരേഷ് ഗോപിM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger23125tag:blogger.com,1999:blog-7281949946269816270.post-59295808181893209552011-11-26T20:42:50.409+03:002011-11-26T20:42:50.409+03:00എല്ലാ മല്‍ബുമാര്‍ക്കും ഈ ഗതി തന്നെയോ? മല്ലൂസ് ഭാഗ്...എല്ലാ മല്‍ബുമാര്‍ക്കും ഈ ഗതി തന്നെയോ? മല്ലൂസ് ഭാഗ്യവാന്മാര്!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-49341462121370345512011-11-12T17:26:34.826+03:002011-11-12T17:26:34.826+03:00മല്‍ബുവിനു ഒരു മല്ലുവിന്റെ ആശംസകള്‍ ...മല്‍ബുവിനു ഒരു മല്ലുവിന്റെ ആശംസകള്‍ ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-48007666620463119242011-11-10T00:28:44.025+03:002011-11-10T00:28:44.025+03:00ഇത്രക്ക് തരം താണ ഒരു പൊതു ഗതാഗത വ്യവസ്ഥ ലോകത്ത് മറ...ഇത്രക്ക് തരം താണ ഒരു പൊതു ഗതാഗത വ്യവസ്ഥ ലോകത്ത് മറ്റെവിടെയും ഉണ്ടാവാന്‍ തരമില്ല. പലപ്പോഴായി, ഇതിന്റെ ശോചനീയാവസ്ഥയെ കുറിച് പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്; ഏറെകുറെ മുഴുവന്‍ ഉപഭോക്താകളും വിദേശികള്‍ ആയത് കാരണമാവണം അധികാരികള്‍ അതിന് നേരെ ഇനിയും കണ്ണ് തുറന്നിട്ടില്ല!

yes this is saudi!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75310541967100352182011-11-06T00:51:49.725+03:002011-11-06T00:51:49.725+03:00ജിദ്ദയില്‍ പല തരത്തിലുള്ള തട്ടിപ്പുകളും പിടിച്ച്പറ...ജിദ്ദയില്‍ പല തരത്തിലുള്ള തട്ടിപ്പുകളും പിടിച്ച്പറികളും കേട്ടിട്ടുണ്ട്. അലജം (വാക്കര്‍ത്ഥം "വശത്തേക്ക്") അഥവാ കുട്ടി ബസുകളില്‍ നിന്നും ഇത്തരം അനുഭവം ആദ്യമായാ കേള്‍ക്കുന്നത്; വിശ്വസിക്കാന്‍ കഴിയുന്നില്ല! അനവധി കാലമായി ഇത്തരം ബസുകളില്‍ ഞാന്‍ യാത്ര ചെയ്യുന്നു. ഇത്രക്ക് തരം താണ ഒരു പൊതു ഗതാഗത വ്യവസ്ഥ ലോകത്ത് മറ്റെവിടെയും ഉണ്ടാവാന്‍ തരമില്ല. പലപ്പോഴായി, ഇതിന്റെ ശോചനീയാവസ്ഥയെ കുറിച് Nasar Mahinhttps://www.blogger.com/profile/01910666370101601481noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-55240982185364514842011-11-05T19:26:20.550+03:002011-11-05T19:26:20.550+03:00ചില കള്ള ടാക്സിക്കാരുടെ അവസ്ഥയും ഇതു തന്നെ.... കാ...ചില കള്ള ടാക്സിക്കാരുടെ അവസ്ഥയും ഇതു തന്നെ.... കാശ് കൊടുക്കേം വേണം... ചീത്ത കേള്‍ക്കേം വേണം... കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെ....Aijaz hassannoreply@blogger.comtag:blogger.com,1999:blog-7281949946269816270.post-22213515066382917662011-11-05T12:55:33.876+03:002011-11-05T12:55:33.876+03:00നല്ല വായനനല്ല വായനAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-63650924016631318782011-11-04T08:32:21.617+03:002011-11-04T08:32:21.617+03:00മല്ബുവിന്റെ ദുരനുഭവം കണ്ടു പോയ എല്ലാ സുഹൃത്തുക്കള...മല്ബുവിന്റെ ദുരനുഭവം കണ്ടു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിM. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-74066708202540026372011-11-02T11:52:41.430+03:002011-11-02T11:52:41.430+03:00മല്ലു... ജയ്...
ആശംസകള്‍...മല്ലു... ജയ്...
ആശംസകള്‍...ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-9191760272119612852011-11-01T17:28:19.194+03:002011-11-01T17:28:19.194+03:00ഒന്നും നമ്മുടെ കുത്തകയല്ലല്ലേ. ഗൊള്ളാം.ഒന്നും നമ്മുടെ കുത്തകയല്ലല്ലേ. ഗൊള്ളാം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-25708053062178166992011-11-01T14:14:18.125+03:002011-11-01T14:14:18.125+03:00good lesson for all malbus..ഇ അടുത്ത് ദുബൈയില്‍ നി...good lesson for all malbus..ഇ അടുത്ത് ദുബൈയില്‍ നിന്നും ജിദ്ദയില്‍ ജോലി മാറി വന്ന ഒരു സുഹുര്ത്തിന്റെ വണ്ടിക്ക് പിറകില്‍ ഒരു അലജം ബസ്സ് വന്ന് തട്ടി..അദ്ദേഹം പുറത്തിറങ്ങി മാന്യമായി ഡ്രൈവറുടെ അടുത്ത് ചെന്ന്നു. ഇംഗ്ലീഷില്‍ "what happened" എന്ന് ചോദിച്ചു അയാള്‍ ചാടി ഇറങ്ങി "യാ..ഹിമാര് എന്നും പറഞ്ഞു,," സുഹുര്തിന്റെ ടൈ പിടിച്ചു താഴോട്ടും മേലോട്ടും ഇടതും വലതും പിടിച്ചു കറക്കി.. ഒറ്റ Arafath Kochipallyhttps://www.blogger.com/profile/17716638349275772727noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-62442821421254676872011-11-01T13:26:29.864+03:002011-11-01T13:26:29.864+03:00കൊള്ളാം,ഭായ്..അപ്പോള്‍ ഇതും ഒക്കെ അവിടെ ഉണ്ട് അല്ല...കൊള്ളാം,ഭായ്..അപ്പോള്‍ ഇതും ഒക്കെ അവിടെ ഉണ്ട് അല്ലെ..ഞാന്‍ വിചാരിച്ചു ഇതെല്ലാം നമ്മുടെ മാത്രം കുത്തക ആണെന്ന്..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-48004123223162788962011-11-01T09:33:20.060+03:002011-11-01T09:33:20.060+03:00തീര്‍ച്ചയായും സംഭവിക്കാവുന്ന കാര്യങ്ങള്‍....തീര്‍ച്ചയായും സംഭവിക്കാവുന്ന കാര്യങ്ങള്‍....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-49092867182250493932011-11-01T09:32:23.900+03:002011-11-01T09:32:23.900+03:00സാധാരണ മല് ബു കഥകള്‍ എല്ലാം ചിരിക്കാന്‍ ആണ് വക ഉണ...സാധാരണ മല് ബു കഥകള്‍ എല്ലാം ചിരിക്കാന്‍ ആണ് വക ഉണ്ടാവല്
പക്ഷെ ഇത് വായിച്ചിട്ട് ചിരി വരുന്നില്ല
കാരണം നമ്മുടെ ഇടയില്‍ ഒരു പാട് പേര് അനുഭവിച്ച ഒരു അനുഭവം ആണിത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-4368583443251975392011-10-31T23:25:22.118+03:002011-10-31T23:25:22.118+03:00സംഭവം നടന്നത് തന്നെയാണെങ്കില്‍ കാര്യം കുറച്ചു കടുപ...സംഭവം നടന്നത് തന്നെയാണെങ്കില്‍ കാര്യം കുറച്ചു കടുപ്പമാണ്. നടക്കുമ്പോള്‍ കുറച്ചു സൂക്ഷിക്കേണ്ടിയിരിക്കുന്നു. നല്ല അവതരണം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-61415762380041196572011-10-31T16:27:49.539+03:002011-10-31T16:27:49.539+03:00അങ്ങിനെ എന്തെല്ലാം സഹിച്ചിട്ടാണ് ഒരു മലയാളി മല്ബുവ...അങ്ങിനെ എന്തെല്ലാം സഹിച്ചിട്ടാണ് ഒരു മലയാളി മല്ബുവാകുന്നത്!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-587152296791235302011-10-31T15:54:57.313+03:002011-10-31T15:54:57.313+03:00വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു. ആശംസകള്വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു. ആശംസകള്‍faizal madayihttps://www.blogger.com/profile/09475860526957318409noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-43201524491848205202011-10-31T15:39:25.358+03:002011-10-31T15:39:25.358+03:00മല്‍ബു വായനക്കാരുടെ ആവേശമായി ആശംസകള്‍...മല്‍ബു വായനക്കാരുടെ ആവേശമായി ആശംസകള്‍...solidarity kannurhttps://www.blogger.com/profile/13215836934057270322noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-35772534598025174642011-10-31T09:07:22.260+03:002011-10-31T09:07:22.260+03:00"വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു&..."വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു".... അത് നന്നായി... കൊല്ലാതെ വിട്ടല്ലോ. എല്ലാ മല്ബുകള്ക്കും ഈ പോസ്ടിങ്ങില്‍ ഗുണ പാഠം ഉണ്ട്. 1. stay fit 2. for safety's sake travel in pairs always.. മല്‍ബു വായനക്കാരുടെ ആവേശമായി മാറിയ താങ്കളുടെ മല്‍ബു പംക്തി ഇനിയും വിജയ ഭേരി മുഴക്കി മുന്നോട്ടു മുന്നോട്ടു ഗമിക്കട്ടെ..എല്ലാ ആശംസകളുംഅശ്രഫ് ഉണ്ണീന്‍https://www.blogger.com/profile/14676603745944427977noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-17987821616262750982011-10-31T08:04:08.343+03:002011-10-31T08:04:08.343+03:00ഇപ്പോഴാ ഈ മല്‍ബു ആരെന്നു പിടികിട്ടിയത്.
സമയനഷ്ട്ടമ...ഇപ്പോഴാ ഈ മല്‍ബു ആരെന്നു പിടികിട്ടിയത്.
സമയനഷ്ട്ടമുണ്ടാക്കാത്ത വായന തന്നതിന് നന്ദി അശ്രൂ.

ഇനിയും വരും!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-31369802233999794022011-10-31T07:51:14.925+03:002011-10-31T07:51:14.925+03:00ആശംസകള്ആശംസകള്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-63608866319502928052011-10-30T21:33:45.880+03:002011-10-30T21:33:45.880+03:00ഇരന്നു തിന്നുന്നവരെ തുരന്നു തിന്നാന്‍ ഇങ്ങനെയും ചി...ഇരന്നു തിന്നുന്നവരെ തുരന്നു തിന്നാന്‍ ഇങ്ങനെയും ചിലര്‍...

ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-21949481302818316232011-10-30T20:13:05.090+03:002011-10-30T20:13:05.090+03:00സംഭവം സംഭവം തന്നാ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പൊര...സംഭവം സംഭവം തന്നാ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പൊരിയുന്ന ചൂടില്‍ വണ്ടി ഓടിക്കുന്നവരുടെ മനസ്സിലേക്ക് എപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരികയെന്നറിയില്ല.
വായനക്കും അഭിപ്രായത്തിനും നന്ദി റഹീമേ.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75211314248814051572011-10-30T19:56:01.413+03:002011-10-30T19:56:01.413+03:00ഇത്തരമൊരു കഥയില്‍ അത്ഭുതം തോന്നുന്നു. ഈ യാത്രാവണ്ട...ഇത്തരമൊരു കഥയില്‍ അത്ഭുതം തോന്നുന്നു. ഈ യാത്രാവണ്ടിക്കാരെ പറ്റി വണ്ടി ആവശ്യമുള്ളിടത്ത് നിര്‍ത്തില്ല, നമ്മള് കയറിയ സ്ഥലത്തെത്തുന്നതിനു മുമ്പ് ആളൊഴിഞ്ഞാല്‍ ചിലപ്പോള്‍ അവസാനത്തെ ആളെ സ്ഥലമെത്തുന്നതിനു മുമ്പ് ഇറക്കിവിടും.... വളരെ മോശമായ രീതിയില്‍ പദപ്രയോഗം നടത്തും... ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടി ഓടിക്കും.....ഇങ്ങിനെയുള്ള പലതും കേള്‍ക്കാറുണ്ട്. പക്ഷേ ആളുകളെല്ലാം ഇറങ്ങി ഒരാള്‍ മാത്രമായപ്പോള്‍ a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.com