tag:blogger.com,1999:blog-7281949946269816270.post4002209425843704554..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: ഒരു മൊഴിചൊല്ലലിന്റെ രഹസ്യംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger16125tag:blogger.com,1999:blog-7281949946269816270.post-34164066833119118662012-06-17T12:42:24.460+03:002012-06-17T12:42:24.460+03:00നല്ല ഒരു നിരീക്ഷണ വിമര്‍ശനം.. നമ്മള് (പ്രവാസികള്‍...നല്ല ഒരു നിരീക്ഷണ വിമര്‍ശനം.. നമ്മള് (പ്രവാസികള്‍) കുറച്ചുകൂടി പ്രതികരിക്കാന്‍ പടിക്കെണ്ടിയിരുക്കുന്നു .നന്നായി..തിരയുടെ ആശസകള്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-7281949946269816270.post-25863719779344048012012-06-10T20:00:39.936+03:002012-06-10T20:00:39.936+03:00ന്നാലും ഞമ്മള് പഠിക്കൂല...ന്നാലും ഞമ്മള് പഠിക്കൂല...aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-37412942549884015732012-06-09T14:50:16.778+03:002012-06-09T14:50:16.778+03:00മൊഴിചൊല്ലലാനന്തരം അവള്‍ക്കു 'ഇദ്ദ'യുടെ കാ...മൊഴിചൊല്ലലാനന്തരം അവള്‍ക്കു 'ഇദ്ദ'യുടെ കാലം!subanvengarahttps://www.blogger.com/profile/01192171749413409164noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-91099115412041851022012-06-07T09:04:57.283+03:002012-06-07T09:04:57.283+03:00hehe athu kollaam:)hehe athu kollaam:)റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-88309739408026214062012-06-06T18:37:33.385+03:002012-06-06T18:37:33.385+03:00ഹഹഹ. അതിഷ്ട്ടായി.!
നുമ്മക്കും പെരുത്ത് സന്തോഷം.!!ഹഹഹ. അതിഷ്ട്ടായി.!
നുമ്മക്കും പെരുത്ത് സന്തോഷം.!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-89208548839048239672012-06-06T18:12:00.943+03:002012-06-06T18:12:00.943+03:00കൂടുതല്‍ കിലോ കൊണ്ടുപോകാം എന്നതിനോടൊപ്പം ഞാനും വിമ...കൂടുതല്‍ കിലോ കൊണ്ടുപോകാം എന്നതിനോടൊപ്പം ഞാനും വിമാനം മാറ്റി പ്രതിഷേധിച്ചു എന്നൊരു വാദവുമാവാം...... ഒരു വെടിക്ക് രണ്ട് മല്‍ബു.................

പത്ത് കിലോക്ക് 350 റിയാല്‍ വേണ്ടിടത്ത് വെറും അമ്പത് റിയാലില്‍ ഒതുക്കിത്തന്ന ട്രാവല്സുകാരനെ മല്‍ബു കാലാകാലം മറക്കില്ല.................
പറ്റിച്ച സന്തോഷത്തില്‍ ഏജന്റിനും ചിരിക്കാം.......a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-59067696192575475502012-06-06T08:42:44.596+03:002012-06-06T08:42:44.596+03:00കുട്ടിക്കാ പറഞ്ഞപോലെയാ എന്റെ കാര്യം , നാട്ടില്‍ ഉള...കുട്ടിക്കാ പറഞ്ഞപോലെയാ എന്റെ കാര്യം , നാട്ടില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമേ അല്ലാ..:))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-8103048189898033472012-06-06T04:24:45.554+03:002012-06-06T04:24:45.554+03:00ഇതെന്താഷാജു വിമാനത്തില്‍ കല്ലും കയറ്റാന്‍ തുടങ്ങിയ...ഇതെന്താഷാജു വിമാനത്തില്‍ കല്ലും കയറ്റാന്‍ തുടങ്ങിയോ?.പിന്നെ താഴെ നിന്നു വിമ്മനം നോക്കിക്കാണുന്ന എന്നെപ്പോലുള്ളവര്‍ക്കു ഇതൊരു പ്രശ്നമല്ല. പിന്നെ മക്കളും മരുമകനുമൊക്കെ ,അവരുടെ കാര്യം അവര്‍ നോക്കിക്കൊള്ളും!......Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-18470833243529811042012-06-05T22:07:35.081+03:002012-06-05T22:07:35.081+03:00എയർ ഇന്ത്യയുടെ കെണിയിൽ നിന്ന് മൽബുമാർ മോചിതരാവട്ടെ...എയർ ഇന്ത്യയുടെ കെണിയിൽ നിന്ന് മൽബുമാർ മോചിതരാവട്ടെMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-81724786707443633762012-06-05T19:43:05.535+03:002012-06-05T19:43:05.535+03:00എയര്‍ ഇന്‍ഡ്യ ബൈ ബൈ. ഞാന്‍ എത്രകാലം മുമ്പുതന്നെ ഉപ...എയര്‍ ഇന്‍ഡ്യ ബൈ ബൈ. ഞാന്‍ എത്രകാലം മുമ്പുതന്നെ ഉപേക്ഷിച്ചുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-52432740699169136972012-06-05T15:18:08.680+03:002012-06-05T15:18:08.680+03:00ഞാന്‍ ഇതുവരെ വിമാനത്തില്‍ കയറിയിട്ടെയില്ല, അത് കൊണ...ഞാന്‍ ഇതുവരെ വിമാനത്തില്‍ കയറിയിട്ടെയില്ല, അത് കൊണ്ടു എനിക്ക് എയര്‍ ഇന്ത്യയും , ഖത്തര്‍ എയര്‍ വെയ്സും ഒക്കെ ഒരുപോലെയാ..!
പക്ഷെ ഏതെങ്കിലും വെയ്സിന്റെ ടിക്കറ്റ് ശരിപ്പെടുത്താന്‍ പാട് പെടുന്ന ഒരു പാട് പേരെ കണ്ടിട്ടുണ്ട്Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-90140154249914403182012-06-05T11:22:22.187+03:002012-06-05T11:22:22.187+03:00hhahaa പ്യാവം മൽബുകൾ, ഞാൻ ഇപ്പോഴൊന്നും നാട്ടിൽ പോക...hhahaa പ്യാവം മൽബുകൾ, ഞാൻ ഇപ്പോഴൊന്നും നാട്ടിൽ പോകുനില്ല സീസൺ കഴിയട്ടെ,

അതെ സൗദി ഏയർ ലൈനിന്റെ സൈറ്റിൽ ഫുർസാൻ എന്ന ഓപ്ഷനിൽ പോയാൽ പത്ത് കല്ലോ എക്സ്ട്ര കൊണ്ടുപോകാനുള്ള ഓപ്ഷനുണ്ട്...

അതുപോലെ ഏയർ ഇന്ത്യ്അയുടെ സൈറ്റിൽ പോയി ഫ്ലൈറിട്ടേൺസിലും രജിസ്റ്റർ ചൈതാൽ പത്ത് കിലോ എക്സ്ട്ര കൊണ്ടൂ പോകാനുള്ള കുപ്പൺ നമ്പർ കിട്ടുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-64864400131291941642012-06-05T10:37:01.311+03:002012-06-05T10:37:01.311+03:00സമ്മർ വെക്കേഷൻ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് കൂടിയ...സമ്മർ വെക്കേഷൻ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് കൂടിയേക്കുമെന്ന ആശങ്കയാൽ ജൂൺ മധ്യത്തോടെ ഉള്ള യാത്രക്കായി മാർച്ച് ആദ്യ വാരം കുവൈത്തിൽ നിന്ന് നമ്മുടെ എയർ ഇന്ത്യക്ക് ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു... (12 വർഷത്തെ പ്രവാസത്തിനിടയിൽ ആദ്യമായി എയർ ഇന്ത്യയിൽ യാത്ര ചെയ്യാനൊരു പൂതി തോന്നി) ആയിടക്കാണു സമരം തുടങ്ങിയത്... ആഴ്ച 1, 2 ,3 എന്നിങ്ങനെ കഴിഞ്ഞ് സമരം നീളുമ്പോൾ ആധിയായി... ട്രാവൽ ഏജന്റിനെ വിളിച്ചുSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-53525124434841266042012-06-05T10:26:55.363+03:002012-06-05T10:26:55.363+03:00ഇത് വായിക്കുന്നവര്‍ക്കും പെരുത്ത് സന്തോഷംഇത് വായിക്കുന്നവര്‍ക്കും പെരുത്ത് സന്തോഷംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-12629084272357376752012-06-04T23:35:19.264+03:002012-06-04T23:35:19.264+03:00അല്ലേലും മുറ്റത്തെ മുല്ലക്കു മണോല്യാല്ലൊ...!അല്ലേലും മുറ്റത്തെ മുല്ലക്കു മണോല്യാല്ലൊ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-89644771095210274942012-06-04T21:08:52.745+03:002012-06-04T21:08:52.745+03:00എയര്‍ ഇന്ത്യ ആണോ എന്നാ ഭേദം കടല്‍ നീന്തി കടക്കുന്ന...എയര്‍ ഇന്ത്യ ആണോ എന്നാ ഭേദം കടല്‍ നീന്തി കടക്കുന്നതാ വേറൊരു മല്ഭു വിന്റെ കമ്മെന്റ് :)
വിമര്‍ശനത്തിന് ആശംസകള്‍ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com