tag:blogger.com,1999:blog-7281949946269816270.post3517483137350684..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: വോട്ടിനു പോകന്‍ ഫ്രീ വിമാനം വോട്ടര്‍ ഫ്ളൈറ്റ്M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger8125tag:blogger.com,1999:blog-7281949946269816270.post-86534900978414336042010-06-27T15:46:59.813+03:002010-06-27T15:46:59.813+03:00..കൊള്ളാം, ഒന്നാന്തരം ഐഡിയ..ഇനി പഹയന് ബിമാനത്തീന്.....
കൊള്ളാം, ഒന്നാന്തരം ഐഡിയ..

ഇനി പഹയന് ബിമാനത്തീന്ന് തായേക്ക് പോക്വൊ?
..*സൂര്യകണം..|രവിhttp://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-78517804179353931972010-06-27T17:02:22.133+03:002010-06-27T17:02:22.133+03:00മല്ബുവിന്റെ സ്വപ്നം നന്നായി. സത്യത്തില്‍ ഇങ്ങനെയൊര...മല്ബുവിന്റെ സ്വപ്നം നന്നായി. സത്യത്തില്‍ ഇങ്ങനെയൊരു കാര്യം നമ്മുടെ പാര്ട്ടിക്കാര് തീരുമാനിക്കുകയാണെങ്കില്‍ കുറെ അധികം മല്ബുമാര് അടുത്ത തിരഞ്ഞെടുപ്പോടുക്കുടി നാട് കാണും....Ismail Kannambathhttp://www.blogger.com/profile/16255165836594824131noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-79818098939465990652010-06-27T18:36:32.490+03:002010-06-27T18:36:32.490+03:00കൊള്ളാംകൊള്ളാംറ്റോംസ് || thattakam .comhttp://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-35394030613269929852010-06-27T21:48:47.690+03:002010-06-27T21:48:47.690+03:00വാട്ട് ആന്‍ ഐഡിയവാട്ട് ആന്‍ ഐഡിയസലാഹ്http://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-45224788904115938032010-06-28T07:55:06.902+03:002010-06-28T07:55:06.902+03:00ഗംഭീര ആശയം. ഇത്തരം നല്ല സ്വപ്നങ്ങള്‍ കാണാന്‍ മല്‍ബ...ഗംഭീര ആശയം. ഇത്തരം നല്ല സ്വപ്നങ്ങള്‍ കാണാന്‍ മല്‍ബുവിനു കഴിയട്ടെ.
അത് പുലരട്ടെ എന്ന് പ്രവാസിയായ ഞാനും ആശിക്കുന്നു.
നര്‍മത്തിലൂടെ നല്ല ഒരു വിഷയം പറഞ്ഞു.
പ്രവാസികളുടെ വോട്ടവകാശം മരുഭൂമിയിലെ മരുപ്പച്ച പോലെ നീണ്ടു പോവുകയാണല്ലോ മല്‍ബൂ.SULFIhttp://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-52078451714351599182010-06-28T08:43:26.196+03:002010-06-28T08:43:26.196+03:00വോട്ടവകാശം വരും. പൗരാവകാശങ്ങള്‍ എല്ലാ കാലത്തും നിഷ...വോട്ടവകാശം വരും. പൗരാവകാശങ്ങള്‍ എല്ലാ കാലത്തും നിഷേധിക്കാനാവില്ല. പ്രവാസികള്‍ക്ക് നിവര്ന്നുനില്ക്കാന് കഴിയുന്നില്ല എന്നതാണ് പ്രശ്ര്നം. നിവര്ന്നുനിന്നിട്ടുവേണ്ടേ.. അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍.
നാട്ടിലെ എല്ലാ അവകാശനിഷേധങ്ങള്‍ക്കു പിന്നിലും ഈ ദൗര്‍ബല്യം കാണാം. ചോദിക്കാനുള്ള ആര്‍ജവം പോലും നമ്മില്‍നിന്ന് തട്ടിയെടുത്തിരിക്കുന്നു.
രവിക്കും ഇസ്്മായിലിനും ടോംസിനും സലാഹിനും സുല്ഫിക്കും എം.അഷ്റഫ്.http://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-7540688643001495782010-06-28T15:58:09.864+03:002010-06-28T15:58:09.864+03:00swapnam nannaayittundu. oro blogum onninonnu mecha...swapnam nannaayittundu. oro blogum onninonnu mechappettu varunnundu. nannaayirikkunnu.Ammuhttp://www.blogger.com/profile/15584089246014080051noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-54433888970521157682010-06-29T10:32:37.474+03:002010-06-29T10:32:37.474+03:00ഹഹഹ്.. മല്ബുവിന്റെ മനക്കോട്ട കൊള്ളാമല്ലോ.ഹഹഹ്.. മല്ബുവിന്റെ മനക്കോട്ട കൊള്ളാമല്ലോ.കുമാരന് | kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.com