tag:blogger.com,1999:blog-7281949946269816270.post2944910941939176093..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: സൂപ്പര്‍ സേവര്‍M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger16125tag:blogger.com,1999:blog-7281949946269816270.post-48585504522416183312011-10-28T14:22:47.943+03:002011-10-28T14:22:47.943+03:00മൂപ്പരു അതെങ്ങനെ സാധിച്ചു..!മൂപ്പരു അതെങ്ങനെ സാധിച്ചു..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-22781293955318258782011-10-28T04:01:06.335+03:002011-10-28T04:01:06.335+03:00ഫുലൂസ് കിട്ടുമെങ്കില്‍ പിന്നെ ആരും എന്തും ചെയ്തു ...ഫുലൂസ് കിട്ടുമെങ്കില്‍ പിന്നെ ആരും എന്തും ചെയ്തു തരും.
കേട്ടിട്ടില്ലേ,'പണത്തിനു മേല്‍.....'mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-66179390915309634182011-10-27T17:29:46.244+03:002011-10-27T17:29:46.244+03:00ആസാദ്, ജയരാജ്, ലിപി, നാസര്‍, റഹീം, തെച്ചിക്കോടന്,...ആസാദ്, ജയരാജ്, ലിപി, നാസര്‍, റഹീം, തെച്ചിക്കോടന്, ശിഖ, നൗഷു, ചുണ്ടക്കാടന്‍.ഖാദു, ഷാനവാസ്, അരുണ്‍ ലുട്ടു, അങ്ങനെ വന്നവര്‍ക്കും എന്തേലുമൊക്കെ കുറിച്ചവര്‍ക്കും ഒരു പാട് നന്ദി.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-84066082238419365592011-10-26T19:31:34.572+03:002011-10-26T19:31:34.572+03:00ശരിയാണ് ഭായീ..
ബന്ധങ്ങള്‍ തന്നെയാണ് വലുത്.. അത് ശര...ശരിയാണ് ഭായീ..
ബന്ധങ്ങള്‍ തന്നെയാണ് വലുത്.. അത് ശരിയായി കൈകാര്യം ചെയ്യുന്നവര്‍ക്ക്.. അല്ലാത്തവര്‍ക്ക് ബന്ധങ്ങള്‍ തന്നെയല്ലയോ ഈ പാരിലെ മഹാ പാര.
നന്നായിട്ടുണ്ട് പോസ്റ്റ്..

റഷീദ് പുത്തൂര്‍ ഇപ്പോഴും മലയാളം ന്യൂസിലുണ്ടോ? എന്റെ കയ്യില്‍ നിന്നാ ചങ്ങാതിയുടെ നമ്പര്‍ മിസ്സായി..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-22768067964725070582011-10-26T16:42:09.445+03:002011-10-26T16:42:09.445+03:00rasakaramayittundu.......... aashamsakal............rasakaramayittundu.......... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-61182956374956083872011-10-25T08:33:51.641+03:002011-10-25T08:33:51.641+03:00ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമ...ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായെന്നോ ! വല്ലാത്തൊരു അവസ്ഥയാണല്ലോ !!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-12286301981002678662011-10-24T16:52:29.352+03:002011-10-24T16:52:29.352+03:00വൈകിയതിന്റെ വിശദാംശങ്ങള്‍ കണ്ടില്ല..........
നാസര്‍...വൈകിയതിന്റെ വിശദാംശങ്ങള്‍ കണ്ടില്ല..........
നാസര്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7281949946269816270.post-16066236872435726192011-10-24T15:01:43.883+03:002011-10-24T15:01:43.883+03:00ആലോചിച്ചിട്ടു ചിരിയാണ് വന്നത്. ചിരിക്കുകയും ചെയ്തു...ആലോചിച്ചിട്ടു ചിരിയാണ് വന്നത്. ചിരിക്കുകയും ചെയ്തു.

200 ല്‍ അധികം യാത്രക്കാര്‍ ഒരു വിമാനത്തിലേക്ക് കയറി പോകുന്നതു കണ്ടില്ല എന്നു പറയുന്നതിലും അത്ഭുതം തോന്നുന്നു... അതോ ബന്ധങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചപ്പോള്‍ വന്ന പിശകാണോ യാത്ര മുടങ്ങാന്‍ കാരണമെന്നും സംശയിക്കുന്നു......a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-38344996911083706182011-10-24T14:46:58.788+03:002011-10-24T14:46:58.788+03:00നമ്മുടെ സ്വന്തം വിമാനം വൈകും എന്നുറപ്പിച്ചു യാത്ര ...നമ്മുടെ സ്വന്തം വിമാനം വൈകും എന്നുറപ്പിച്ചു യാത്ര അവസാനനിമിഷത്തെക്ക് വച്ചു അല്ലേ?
കൈകൂലി കാത്തു! :)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-22352186319450726192011-10-24T09:58:42.431+03:002011-10-24T09:58:42.431+03:00ആവനാഴിയിലെ അവസാനത്തെ അമ്പ്...ആവനാഴിയിലെ അവസാനത്തെ അമ്പ്...ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-74336585336655649682011-10-24T09:35:20.735+03:002011-10-24T09:35:20.735+03:00മല്ബുവിന്റടുത്താ കളി..... :)മല്ബുവിന്റടുത്താ കളി..... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-79094612515966198022011-10-24T09:29:18.670+03:002011-10-24T09:29:18.670+03:00ചുരുക്കിപ്പറഞ്ഞാല്‍ കയ്കൂലി കൊടുത്തു രക്ഷപ്പെടെണ്ട...ചുരുക്കിപ്പറഞ്ഞാല്‍ കയ്കൂലി കൊടുത്തു രക്ഷപ്പെടെണ്ടി വന്നു. ഇം ഇം ........... ഇനി ആര്‍കും ഇങ്ങിനെ ഒരനുഭവം ഉണ്ടാവാതിരിക്കട്ടെ.Chundakkadanhttps://www.blogger.com/profile/08300240446473473158noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-78655993549206636272011-10-24T08:19:20.939+03:002011-10-24T08:19:20.939+03:00കാണേണ്ട പോലെ കാണാന്‍...നമ്മള് മലയാളികളെ ആരെങ്കിലു...കാണേണ്ട പോലെ കാണാന്‍...നമ്മള് മലയാളികളെ ആരെങ്കിലും പഠിപ്പിക്കണോ...

മല്‍ബുവിനു ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75919504421820018222011-10-24T07:58:57.013+03:002011-10-24T07:58:57.013+03:00അങ്ങനെ ഒരു "ഡീല്‍" ഉറപ്പിച്ചു രക്ഷപ്പെട്...അങ്ങനെ ഒരു "ഡീല്‍" ഉറപ്പിച്ചു രക്ഷപ്പെട്ടു അല്ലെ??നേരെ വഴിക്ക് ഒന്നും നടക്കാത്ത കാലത്ത് ഇതൊക്കെ തന്നെയേ വഴിയുള്ളൂ..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-8585266783980968292011-10-24T07:24:29.237+03:002011-10-24T07:24:29.237+03:00നമ്മടെ മല്‍ബു അല്ലെ ഇതും ഇതിലപ്പുറവും നടക്കും........നമ്മടെ മല്‍ബു അല്ലെ ഇതും ഇതിലപ്പുറവും നടക്കും..... :PArunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-68424269132193154172011-10-24T06:58:58.175+03:002011-10-24T06:58:58.175+03:00എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല ...എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com