tag:blogger.com,1999:blog-7281949946269816270.post2934822368295669154..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: മല്‍ബിയുടെ ക്രൂരകൃത്യംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger34125tag:blogger.com,1999:blog-7281949946269816270.post-67866796137025680132011-12-25T16:26:02.074+03:002011-12-25T16:26:02.074+03:00പ്രവാസം ഇന്ന് അതിജീവനത്തിനോ, അതിജീവിതത്തിനോ?
:) i...പ്രവാസം ഇന്ന് അതിജീവനത്തിനോ, അതിജീവിതത്തിനോ?
:) i posted this article @ http://www.facebook.com/groups/pravasy/ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-48496971266185924382011-12-22T14:58:34.570+03:002011-12-22T14:58:34.570+03:00ഹോ.. നര്മ്മതിലും ഹൃദയത്തില്‍ തട്ടുന്ന ത്രെഡ്. നന്...ഹോ.. നര്മ്മതിലും ഹൃദയത്തില്‍ തട്ടുന്ന ത്രെഡ്. നന്നായിട്ടുണ്ട്.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-24534162293689140852011-12-22T13:43:45.206+03:002011-12-22T13:43:45.206+03:00കാശുമാത്രം മതി.
അവസാന പാര ഒരു "പാര" തന്...കാശുമാത്രം മതി.

അവസാന പാര ഒരു "പാര" തന്നെ ആയിരുന്നു.
കഥയെ അനായാസം തൂക്കി ഉയര്‍ത്തി.
ഹൃദ്യമായി....പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-37904985596351380612011-12-21T13:00:34.440+03:002011-12-21T13:00:34.440+03:00അവസാനം കേമമായിട്ടുണ്ട്.....അഭിനന്ദനങ്ങൾ.അവസാനം കേമമായിട്ടുണ്ട്.....അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-7579712313708394402011-12-21T11:56:55.823+03:002011-12-21T11:56:55.823+03:00അവസാനത്തെ പരഗ്രഫ് വായിച്ചു ഇതു പ്രവാസിയും ഒന്ന് ച...അവസാനത്തെ പരഗ്രഫ് വായിച്ചു ഇതു പ്രവാസിയും ഒന്ന് ചിരിക്കും .....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-12503079392220314592011-12-21T09:28:11.785+03:002011-12-21T09:28:11.785+03:00മല്‍ബുവിനു നാട്ടില്‍ പണി ചെയ്യാന്‍ യോഗമില്ല.... മല...മല്‍ബുവിനു നാട്ടില്‍ പണി ചെയ്യാന്‍ യോഗമില്ല.... മല്ബുവിന്റെ കുടുംബത്തിന് മല്‍ബു കുടുംബം എന്നുള്ള അഡ്രസ്സില്‍ മാറാന്‍ ബുദ്ധിമുട്ടാ.....SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-33845190425772496352011-12-21T07:36:18.617+03:002011-12-21T07:36:18.617+03:00ഇതൊരു വല്ലാത്ത മല്‍ബി ആയി പോയല്ലോ ? ഇങ്ങനെയും ഉണ്ട...ഇതൊരു വല്ലാത്ത മല്‍ബി ആയി പോയല്ലോ ? ഇങ്ങനെയും ഉണ്ടോ മല്‍ബി മാര്‍ !!!
ഇങ്ങനെയും മല്‍ബി മാര്‍.. കാണുമായിരിക്കും ല്ലേ ?kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-19189528438037454212011-12-20T23:05:22.776+03:002011-12-20T23:05:22.776+03:00ഈ മൽബിക്കഥ കൊള്ളാം കേട്ടൊ ഭായ്ഈ മൽബിക്കഥ കൊള്ളാം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-63756762811952624012011-12-20T18:41:32.708+03:002011-12-20T18:41:32.708+03:00ഒരു പ്രവാസിയുടെ ജീവിതം അക്ഷരങ്ങളിലൂടെ തുറന്നു കാണി...ഒരു പ്രവാസിയുടെ ജീവിതം അക്ഷരങ്ങളിലൂടെ തുറന്നു കാണിച്ച മല്‍ബി ക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-39794771552591926562011-12-20T16:26:06.235+03:002011-12-20T16:26:06.235+03:00അതാണ് പ്രവാസി.അതാണ് പ്രവാസി.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-26378316693485305572011-12-20T09:46:35.212+03:002011-12-20T09:46:35.212+03:00ഇത് പോലത്തെ മല്‍ബിയെ കിട്ടാനും വേണം ഒരു യോഗം !ഇത് പോലത്തെ മല്‍ബിയെ കിട്ടാനും വേണം ഒരു യോഗം !Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-40596195713994905982011-12-20T09:23:47.569+03:002011-12-20T09:23:47.569+03:00മല്‍ബിയുടെ ബുദ്ധി സമ്മതിക്കണം :) ഇപ്രാവശ്യത്തെ മല്‍ബ...മല്‍ബിയുടെ ബുദ്ധി സമ്മതിക്കണം :) ഇപ്രാവശ്യത്തെ മല്ബുവിന്റെ കഥ ശരിക്കും മനസ്സിനെ തൊടുന്നു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-48255206276242219172011-12-20T08:30:46.290+03:002011-12-20T08:30:46.290+03:00ഇത് വളരെ നല്ല ഒരു കഥയായി കേട്ടോ..
രണ്ടു പേരെയും കു...ഇത് വളരെ നല്ല ഒരു കഥയായി കേട്ടോ..
രണ്ടു പേരെയും കുറ്റം പറയാന്‍ പറ്റില്ല...
ജോലിയില്ലതെയായാല് കുടുമ്പം എങ്ങിനെ ജീവിക്കും ..എന്ന ഭാര്യയുടെ ആധി , ക്രൂരകൃത്യം ആയി തോന്നിയതില്‍ അത്ഭുതമില്ല...
ആശംസകള്‍...........Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-43661341543794581392011-12-20T08:29:05.905+03:002011-12-20T08:29:05.905+03:00This comment has been removed by the author.Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-15209352129778422982011-12-19T21:51:13.613+03:002011-12-19T21:51:13.613+03:00എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. പക്ഷേ ഈ ബ്രൂണയി...എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. പക്ഷേ ഈ ബ്രൂണയിലേക്കുള്ള വിസ അതുമാത്രമുണ്ടാകില്ല..പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-5219399300193831962011-12-19T20:46:04.819+03:002011-12-19T20:46:04.819+03:00ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു ...ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു പറഞ്ഞു. എന്താ എന്നോട് പറയാതിരുന്നത്. സ്നേഹം ഇല്ലാതായി അല്ലേ. ഒന്നിനും വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ടാക്കാം. നിങ്ങളിങ്ങു വന്നാല്‍ മതി.

ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.
ചേര്‍ത്തു Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-76497960951044048952011-12-19T20:10:06.779+03:002011-12-19T20:10:06.779+03:00പോസ്റ്റ് നന്നായി..ആശംസകള്‍.....,,പോസ്റ്റ് നന്നായി..ആശംസകള്‍.....,,ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-53507240742672076442011-12-19T17:55:34.318+03:002011-12-19T17:55:34.318+03:00അഷ്റഫ് ഭായ്, പ്രവാസത്തിന്റെ ഓരോ തിരിമറികള്‍ നോക...അഷ്റഫ് ഭായ്, പ്രവാസത്തിന്റെ ഓരോ തിരിമറികള്‍ നോക്കണേ...ഇങ്ങനെ ആയാല്‍ പ്രവാസി എന്നും പ്രവാസി ആയി നില്‍ക്കേണ്ടി വരും..പോസ്റ്റ് നന്നായി..ആശംസകള്‍.....,,,SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-64214936334476885352011-12-19T15:15:21.022+03:002011-12-19T15:15:21.022+03:00ഹ ഹ ചുമ്മാതല്ല മല്‍ബി ആശ്വസിപ്പിച്ചതും തിരിച്ചു പോര...ഹ ഹ ചുമ്മാതല്ല മല്‍ബി ആശ്വസിപ്പിച്ചതും തിരിച്ചു പോരാന്‍ പറഞ്ഞതും. ഞാന്‍ കരുതി അവര്‍ക്ക് എന്ത് പറ്റി എന്നു. അപ്പൊ അടുത്ത വിക്ഷേപണത്തിനുള്ള മിസൈല്‍ (വിസ) റെഡിയാക്കി വെച്ചാണ് കാത്തിരിക്കുന്നത് അല്ലേ.

പണ്ട് ഇറാക്ക് യുദ്ധം നടക്കുന്ന സമയത്ത് സ്ഥിതിഗതികളുടെ ഭയാനകത വെച്ചു എന്റെ ഒരു പരിചയക്കാരന് ഭാര്യക്ക് കത്തെഴുതി.

സ്ഥിതി വശാളാവുകയാണ്. അതു കൊണ്ട് ഞാന്‍ തിരിച്ചു പോരാന്‍ Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-77247961167140151612011-12-19T14:55:13.628+03:002011-12-19T14:55:13.628+03:00വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണ...വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണക്കിനു മരണം തന്നെ. സ്വയം തെരഞ്ഞെടുത്തതോ അടിച്ചേല്പിച്ചതോ ആയ പ്രവാസ ജീവിതത്തില്‍നിന്ന് നാടന്‍ ജീവിതത്തിലേക്കുള്ള മടക്കം.

ഹൃദയത്തില്‍ തൊട്ടെഴുതിയ വരികള്‍ !!! അഷ്റഫ് ക്ക ,,പറഞ്ഞതൊക്കെ പച്ച പരമാര്‍ത്ഥം!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-18160322844235035772011-12-19T13:33:48.774+03:002011-12-19T13:33:48.774+03:00അവസാനം അയാളുടെ പ്രതീക്ഷയൊക്കെ തകർന്നു പോയല്ലോ.
ഭർ...അവസാനം അയാളുടെ പ്രതീക്ഷയൊക്കെ തകർന്നു പോയല്ലോ.
ഭർത്താവ് അവധി നീട്ടുന്നതിൽ പോലും അസഹ്യത കാട്ടുന്ന ഗൽഫ് ഭാര്യമാരെ കണ്ടിട്ടുണ്ട്.
നന്നായി എഴുതി,അഷ്രഫ്.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-83194720517783575002011-12-19T13:11:27.775+03:002011-12-19T13:11:27.775+03:00ഞങ്ങടെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ ഇഷ്ട...ഞങ്ങടെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ ഇഷ്ടമുള്ള സമയത്ത് നമുക്ക് നാടണയാം, വീടണയാം..
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസ ജീവിതം പറഞ്ഞു കേട്ട അറിവ് വെച്ച് നോക്കുമ്പോള്‍ വേദന തരുന്നവയാണ് .
പക്ഷെ ഇത്തരം ഭാര്യയും കുടുംബക്കാരും ഒരു ചുരുങ്ങിയ ശതമാനം മാത്രമായിക്കും എന്ന് തോന്നുന്നു .
പ്രവാസിയായ മല്ബുവിന്റെ മാനസിക പിരിമുറുക്കങ്ങള്‍ അഷ്റഫ് നന്നായി വരച്ചു കാട്ടി .വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-85143981855821426932011-12-19T12:09:19.383+03:002011-12-19T12:09:19.383+03:00ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്ക്കൂ. അതിനു മുമ്പ് ...ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.

അപ്പോള്‍ അതാണ് കാര്യം. നല്ല എഴുത്ത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-38511558182815689082011-12-19T11:54:08.724+03:002011-12-19T11:54:08.724+03:00നന്നായിട്ടുണ്ട് ആശംസകള്‍
തിരനന്നായിട്ടുണ്ട് ആശംസകള്‍

തിരതിരhttp://thirayil.blogspot.com/noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-28775326516494491712011-12-19T11:52:24.870+03:002011-12-19T11:52:24.870+03:00എഴുത്ത് വളരെയിഷ്ട്ടമായി.
തിരിച്ചുപോക്കിനേക്കുറിച്ച...എഴുത്ത് വളരെയിഷ്ട്ടമായി.
തിരിച്ചുപോക്കിനേക്കുറിച്ചാലോചിക്കുമ്പോള് ശരിക്കും പേടിയാകുന്നു..!!

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.com