tag:blogger.com,1999:blog-7281949946269816270.post2142554775808375202..comments2023-05-22T15:16:55.636+03:00Comments on മല്‍ബു: ആവതില്ലാത്തവന്‍M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger37125tag:blogger.com,1999:blog-7281949946269816270.post-4414412944220865502012-01-09T07:41:08.179+03:002012-01-09T07:41:08.179+03:00പറയുമ്പോൾ എല്ലാറ്റിനും വേണം പ്രവാസിയെ..പ്രവാസിയ്ക്...പറയുമ്പോൾ എല്ലാറ്റിനും വേണം പ്രവാസിയെ..പ്രവാസിയ്ക്കു വല്ലതും വേണമെങ്കിൽ.....

വേദനിപ്പിയ്ക്കുന്ന വരികൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-16584747490144846702012-01-07T13:08:05.650+03:002012-01-07T13:08:05.650+03:00Best wishesBest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75011383911900153802012-01-06T14:05:51.312+03:002012-01-06T14:05:51.312+03:00പ്രവാസി പുനരധിവാസത്തിനു നിങ്ങള്‍ക്ക് വല്ല ഐഡിയയുമു...പ്രവാസി പുനരധിവാസത്തിനു നിങ്ങള്‍ക്ക് വല്ല ഐഡിയയുമുണ്ടോ? എനിക്കാകെ ഇല്ലാത്ത ഒരു ഐഡിയ ആ കാര്യത്തിൽ മാത്രമാണുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-67411716030477000352012-01-05T20:40:33.869+03:002012-01-05T20:40:33.869+03:00മനസ്സില്‍ തട്ടിയ എഴുത്ത്. പ്രവാസികളുടെ അനുഭവങ്ങളുമ...മനസ്സില്‍ തട്ടിയ എഴുത്ത്. പ്രവാസികളുടെ അനുഭവങ്ങളുമായി പരിചയമില്ല,എങ്കിലും നൊന്തു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-27767685774002264412012-01-05T00:53:09.538+03:002012-01-05T00:53:09.538+03:00അഷ്റഫ് ഭായ്, ചിന്തിപ്പിക്കുന്ന കഥ. ഈ ലക്കം വളരെ...അഷ്റഫ് ഭായ്, ചിന്തിപ്പിക്കുന്ന കഥ. ഈ ലക്കം വളരെ നന്നായിട്ടുണ്ട്. മക്കളെല്ലാം നല്ലനിലയില്‍ തന്നെ , അവരൊക്കെ രക്ഷപ്പെട്ടു ! . ഈ വരികള്‍ മതി ഈ കഥയെ ഹിറ്റാക്കാന്‍... നര ബാധിച്ച പ്രവാസിയുടെ നേര് ചിത്രം. തിരിഞ്ഞു നോക്കാത്ത തന്തമാര് ഇത് വായിച്ച് വീണ്ടും നെടുവീര്‍പ്പിടട്ടെ, അവരുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ! രാഷ്ട്രീയ മൂരാച്ചികള്ക്ക് ബിസിനസുകാരന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാനുള്ള നേരം Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-61094127747427652912012-01-04T12:53:51.340+03:002012-01-04T12:53:51.340+03:00ആവതില്ലാതവന്റെ ദുഃഖം നന്നായി
അവതരിപ്പിച്ചു...
...ആവതില്ലാതവന്റെ ദുഃഖം നന്നായി
അവതരിപ്പിച്ചു...

വീ .പി.അഹമദ് പറഞ്ഞതും ശ്രദ്ധിക്കണം...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-15840260982627490182012-01-04T08:17:56.367+03:002012-01-04T08:17:56.367+03:00ഈ ഐഡിയ തരക്കേടില്ല...വയ്യാത്ത ആളെ കൊണ്ട് കോള കുടിപ...ഈ ഐഡിയ തരക്കേടില്ല...വയ്യാത്ത ആളെ കൊണ്ട് കോള കുടിപ്പിച്ചു ല്ലേ ..പിന്നെ ആയിരം രൂപ ഒന്നും കൊടുക്കൂല്ല സിന്ദാബാ വിളിക്കുന്നതിനു ..നിത്യവും പണികിട്ടും..പ്രവാസ വേദന നന്നായി പറഞ്ഞൂ ട്ടോ !!
പുതുവത്സരാശംസകൾkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-28356160429728840492012-01-04T08:06:35.863+03:002012-01-04T08:06:35.863+03:00ഗള്‍ഫിന്റെ പള പള പ്പിന് പിന്നിലെ കഥകള്‍ ആരെങ്കിലും...ഗള്‍ഫിന്റെ പള പള പ്പിന് പിന്നിലെ കഥകള്‍ ആരെങ്കിലും ചികഞ്ഞു നോക്കിയിട്ടുണ്ടോ? ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നും ഇല്ലാതെ ആ ദിവസങ്ങളിലില്‍ പകലന്തിയോളം പണിയെടുത്തിട്ടും സഹധര്മിണിക്കും കുട്ടികള്‍ക്കും ഒരു ടെലഫോണ്‍ പോലും ചെയ്യാന്‍ പറ്റാതെ റൂമില്‍ വിഷാദരോഗികളായി കഴിയുന്നവരെ നാം ഓര്‍ക്കാറുണ്ടോ?
ബ്രൂട്ടിന്റെ സ്പ്രേയും പൂശി, പോലീസ് ബ്രാന്‍ഡ് കണ്ണട (ഡുപ്ലിക്കേറ്റ്) വെച്ച്
കൈയ്യില്‍ കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-67065351605062505362012-01-03T23:59:25.972+03:002012-01-03T23:59:25.972+03:00അഷ്റഫ് ക്ക ,,ഇത് പതിവ് ശൈലിയില്‍ നിന്നും അല്‍പ്പ...അഷ്റഫ് ക്ക ,,ഇത് പതിവ് ശൈലിയില്‍ നിന്നും അല്‍പ്പം വേറിട്ടൊരു പോസ്റ്റ് ആയല്ലോ ?? വല്ലാത്ത നൊമ്പരമായി ഈ മല്‍ബു , ഒരു ജാഥക്ക് പോവാനുള്ള ആവതുമായി ഒരു ഈ മല്‍ബു നാട്ടിലെത്തി എന്ന് സമാധാനിക്കാം ,ഇതിനുപോലും സാധിക്കാത്ത എത്രയോ മല്‍ബുകള്‍ ??ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-75293082082717074562012-01-03T18:25:09.387+03:002012-01-03T18:25:09.387+03:00പതിവുപോലെത്തന്നെ അനുഭവത്തിണ്റ്റെ ചൂട് അറിയുന്നു. ...പതിവുപോലെത്തന്നെ അനുഭവത്തിണ്റ്റെ ചൂട് അറിയുന്നു. നല്ല പോസ്റ്റ്.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-5770859788388595542012-01-03T18:09:49.251+03:002012-01-03T18:09:49.251+03:00ആവതില്ലാത്തവനെക്കൊണ്ട് കോള കുടിപ്പിക്കേണ്ടിയിരുന്ന...ആവതില്ലാത്തവനെക്കൊണ്ട് കോള കുടിപ്പിക്കേണ്ടിയിരുന്നില്ല. ബാക്കിയെല്ലാം ഓക്കെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-8717851088336680242012-01-03T13:57:37.363+03:002012-01-03T13:57:37.363+03:00പ്രവാസി എന്നാല്‍ നാട്ടില്‍ വേണ്ടത്ത്വന് എന്നാണ് അ...പ്രവാസി എന്നാല്‍ നാട്ടില്‍ വേണ്ടത്ത്വന് എന്നാണ് അര്‍ത്ഥം.

ഇനി നമുക്ക് എന്തു ചെയ്യാം.

നാട്ടില്‍ ജോലി എടുക്കുകയാണെങ്കിലും പ്രവാസി ആണെങ്കിലും അവനവന് കഴിയുന്നത് നാളെയ്ക്ക് കരുത്തിവയ്ക്കാന്‍ ഉള്ളത് ചെയ്യുക തന്നെ വേണം.

അല്ലാതെ മറ്റാരെങ്കിലും എന്റെങ്കിലും ചെയ്യും എന്നു കരുതുന്നത് മണ്ടത്തരം തന്നെയാണുAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-61124382211565078732012-01-03T13:20:16.756+03:002012-01-03T13:20:16.756+03:00നന്നായി പറഞ്ഞു,
പുതുവത്സരാശംസകൾനന്നായി പറഞ്ഞു,
പുതുവത്സരാശംസകൾസീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-70561185254316391262012-01-03T10:03:38.607+03:002012-01-03T10:03:38.607+03:00പ്രവാസിയുടെ പുനരധിവാസം ദയനീയമാണ്. പ്രവാസ വകുപ്പൊക്...പ്രവാസിയുടെ പുനരധിവാസം ദയനീയമാണ്. പ്രവാസ വകുപ്പൊക്കെ ഒരു സ്ഥാനം കൊടുത്ത് വേണ്ടപെട്ടവരെ ഇരുത്താനല്ലാതെ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-14218961035770388432012-01-03T09:51:25.039+03:002012-01-03T09:51:25.039+03:00പാവം പ്രവാസി.
പ്രവാസിയുടെ ദുരിദങ്ങള്‍ പലയിടത്തും വ...പാവം പ്രവാസി.
പ്രവാസിയുടെ ദുരിദങ്ങള്‍ പലയിടത്തും വായിചിട്ടുണ്ടെങ്കിലും ഇത് പക്ഷെ വല്ലാതെ ടച്ചിംഗ് ആയി.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-49099351831380628732012-01-03T00:46:33.767+03:002012-01-03T00:46:33.767+03:00ശരിക്കും മനസ്സില്‍ തട്ടി, എക്സ് മല്ബുവിന്റെ രൂപവു...ശരിക്കും മനസ്സില്‍ തട്ടി, എക്സ് മല്ബുവിന്റെ രൂപവും കൊള്ളാം താങ്ക്സ്ഓമനhttps://www.blogger.com/profile/06046223278599073692noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-38984741278326239882012-01-02T22:03:56.696+03:002012-01-02T22:03:56.696+03:00പണ്ടു ജാഥയിലായിരുന്നു ജീവിതം.
ജീവിക്കാൻ വേറെ വഴി ...പണ്ടു ജാഥയിലായിരുന്നു ജീവിതം.
ജീവിക്കാൻ വേറെ വഴി വേണമെന്നു തോന്നിയപ്പോഴാണ് ഗൾഫിലേക്കിരച്ചു കയറിയത്. ഇനി ഇവിടെന്ന് തിരിച്ചു ചെല്ലുമ്പോഴും അതു തന്നെ വേണ്ടി വരുമോ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-2837001488568622782012-01-02T16:45:51.443+03:002012-01-02T16:45:51.443+03:00an idea can change your visa എന്നാണോ മല്‍ബൂ?
ആര്...an idea can change your visa എന്നാണോ മല്‍ബൂ?

ആര്‍ക്കുവേണം പ്രവാസിയെ?
ചിന്തിപ്പിക്കുന്ന പോസ്റ്റ്.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-25330194174105582102012-01-02T16:36:46.131+03:002012-01-02T16:36:46.131+03:00പ്രവാസം തുടങ്ങിയിട്ടേയുള്ളൂ..
കാണുന്നതും കേള്ക്കു...പ്രവാസം തുടങ്ങിയിട്ടേയുള്ളൂ..
കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പ്രവാസിയുടെ സങ്കടങ്ങള്‍ മാത്രം..
വായിച്ചു തീര്‍ന്നപ്പോള്‍,
വഴിയോരത്ത് ഒറ്റപ്പെട്ടു പോയ ആ ആവതില്ലാത്തവന്‍
നാളെയുടെ ഞാനാണോ എന്ന് ഒരു ഉള്‍ഭയം..!

അല്ലെങ്കിലും,
പ്രവാസിക്ക് വേണ്ടി കണ്ണീഴുക്കാന് ആരുണ്ടിവിടെ..
നാം പ്രവാസികളല്ലാതെ..?!

ആശംസകള്‍..മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-72238133146809714572012-01-02T16:11:18.163+03:002012-01-02T16:11:18.163+03:00അവധി ആണോ ഇല്ലാത്തവന്
ഒരു സംശയം
കൊള്ളാം പ്രവാസിക...അവധി ആണോ ഇല്ലാത്തവന്
ഒരു സംശയം
കൊള്ളാം പ്രവാസികള്‍ക്ക് ആദ്യം സന്തോഷം പകരുന്നതും അവസാനം ദുഃഖം നല്കുന്നു ഈ അവധിgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-16712572302006432092012-01-02T15:14:48.844+03:002012-01-02T15:14:48.844+03:00അങ്ങനെയെങ്കിലും വയസുകാലത്ത് പത്തു കാശ് കിട്ടുമെങ്...അങ്ങനെയെങ്കിലും വയസുകാലത്ത് പത്തു കാശ് കിട്ടുമെങ്കില്‍ അത് നടക്കട്ടെ.

എഴുത്ത് നന്നായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-62335683605865279342012-01-02T13:54:16.667+03:002012-01-02T13:54:16.667+03:00കഥ നന്നായി പറഞ്ഞു,
പുതുവത്സരാശംസകൾകഥ നന്നായി പറഞ്ഞു,
പുതുവത്സരാശംസകൾmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-19511592177446323702012-01-02T13:26:04.381+03:002012-01-02T13:26:04.381+03:00നന്നായി എഴുതി........എല്ലാ ഭാവുകങ്ങളും....നന്നായി എഴുതി........എല്ലാ ഭാവുകങ്ങളും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-41058144229960905802012-01-02T13:18:54.400+03:002012-01-02T13:18:54.400+03:00ഓരൊ പ്രവാസിയായ മൽബുവിനും മൾബറിപ്പുഴുവിന്റെ അവസ്ഥയാ...ഓരൊ പ്രവാസിയായ മൽബുവിനും മൾബറിപ്പുഴുവിന്റെ അവസ്ഥയാണ് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7281949946269816270.post-45504665839592173192012-01-02T12:55:53.147+03:002012-01-02T12:55:53.147+03:00വിഷയം വളരെ നന്നായി പറഞ്ഞു. പ്രവാസി പുനരധിവാസം, കൂല...വിഷയം വളരെ നന്നായി പറഞ്ഞു. പ്രവാസി പുനരധിവാസം, കൂലികൊടുത്ത് അണികളെ ഉണ്ടാക്കല്‍.. malbu സിന്ദാബാദ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com